June 9, 2025
  • June 9, 2025
Breaking News

തിരുവനന്തപുരത്ത് രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി

by on June 2, 2023 0

തിരുവനന്തപുരത്ത് 2 ടണ്‍ പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അധികൃതരും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യത്തില്‍ അമോണിയയുടെ അംശം കണ്ടെത്തി.   പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി. ഫുഡ് സേഫ്റ്റി...

Read More

പോക്സോ കേസില്‍ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

by on June 2, 2023 0

ഇരിക്കൂര്‍: സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ റിമാൻഡ് ചെയ്തു കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം രാജീവ് ഗാന്ധിനഗര്‍ സ്വദേശി എം.പി.ഹാരിസി (55) നെയാണ് റിമാൻഡ് ചെയ്തത്.   ഇരിക്കൂര്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണ്. ഇരിക്കൂറിലെ പത്ര ഏജന്‍റായിരുന്നു. പത്രം വിതരണം ചെയ്യുന്ന ജോലി തരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.   കുട്ടിയുടെയും രക്ഷിതാവിന്‍റെ പരാതി പ്രകാരമാണ് ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ കോടതിയില്‍...

Read More

ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു* *Published;02-06-2023 വെള്ളി*

by on June 2, 2023 0

*ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു*   *Published;02-06-2023 വെള്ളി*   റിയാദ്: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളില്‍ കെറ്റിലില്‍ വെള്ളം ചൂടാക്കി തലയില്‍ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ പുതപ്പിലേക്ക് തീ പടരുകയായിരുന്നു.   രാത്രി...

Read More

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (02-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺

by on June 2, 2023 0

📺📺📺📺📺📺📺📺 *മലയാളം ടെലിവിഷൻ ചാനലുകൾ ഇന്ന് (02-06-2023) സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങൾ* 📺📺📺📺📺📺📺📺   *🎥#Asianet TV🔻🔻*   രാവിലെ 9.30 ന് 🎬സ്ഫടികം രാത്രി 11.55 ന് 🎬വടുക്കുനോക്കിയന്ത്രം   *🎥#AsianetMovies🔻🔻*   രാവിലെ 7 മണിക്ക് 🎬പോത്തൻവാവ രാവിലെ 10 മണിക്ക് 🎬ദൃശ്യം 2 ഉച്ചയ്ക്ക് 1 മണിക്ക് 🎬വൺ വൈകിട്ട് 4.10 ന് 🎬കൈതി രാത്രി 7 മണിക്ക് 🎬ലൂസിഫർ രാത്രി 10.30 ന് 🎬21 ഗ്രാംസ്   *🎥#AsianetPlus🔻🔻*  ...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *02-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 2 (1198 ഇടവം 19) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 2 വർഷത്തിലെ 153 (അധിവർഷത്തിൽ 154)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 212 ദിവസങ്ങൾ കൂടിയുണ്ട്.*  📝📝📝📝📝📝📝📝

by on June 2, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *02-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 2 (1198 ഇടവം 19) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 2 വർഷത്തിലെ 153 (അധിവർഷത്തിൽ 154)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 212 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം*   *💠വേൾഡ് ഈറ്റിംഗ് ഡിസോർഡേഴ്സ് ആക്ഷൻ ഡേ*   *💠യുഎൻ വെസക് ദിനം*  ...

Read More

പ്രഭാത വാർത്തകൾ* 2023 | ജൂൺ 2 | വെള്ളിയാഴ്ച | 1198 | എടവം 19 | ചോതി ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 2, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 2 | വെള്ളിയാഴ്ച | 1198 | എടവം 19 | ചോതി ➖➖➖➖➖➖➖➖➖➖➖➖➖➖   ◾കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ തീവച്ചതിനു ഉത്തര്‍പ്രദേശ് സ്വദേശി പിടിയിലായി. നേരത്തെ ട്രെയിനിനു മുന്നില്‍ ചവര്‍ കൂട്ടിയിട്ട് കത്തിച്ച കേസില്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ ഷര്‍ട്ട് ധരിക്കാതെ പ്രതി കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്റെ ഭാഗത്തുണ്ടായിരുന്നു. ഇയാളെ ബിപിസിഎല്ലിലെ ഉദ്യോഗസ്ഥനാണ് കണ്ടത്. ട്രെയിനില്‍ എന്‍ഐഎ സംഘം പരിശോധന നടത്തി.   ◾എന്‍സിഇആര്‍ടി...

Read More

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅        *02-06-2023*   🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 2 (1198 ഇടവം 19) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝

by on June 2, 2023 0

🔥🌟🔥🌟🔥🌟🔥🌟 *✒️ചരിത്രത്തിൽ ഇന്ന്✒️* 🔅🔅🔅🔅🔅🔅🔅🔅 *02-06-2023* 🔥🌟🔥🌟🔥🌟🔥🌟 *ഇന്ന് 2023 ജൂൺ 2 (1198 ഇടവം 19) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ* 📝📝📝📝📝📝📝📝 *കലണ്ടർ പ്രകാരം ജൂൺ 2 വർഷത്തിലെ 153 (അധിവർഷത്തിൽ 154)-ാം ദിനമാണ്‌. വർഷാവസാനത്തിലേക്ക് 212 ദിവസങ്ങൾ കൂടിയുണ്ട്.* 📝📝📝📝📝📝📝📝   *🌹ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം🌹🔻 🔻 🔻* ♾️♾️♾️♾️♾️♾️♾️♾️   *💠അന്താരാഷ്ട്ര ലൈംഗിക തൊഴിലാളി ദിനം*   *💠വേൾഡ് ഈറ്റിംഗ് ഡിസോർഡേഴ്സ് ആക്ഷൻ ഡേ*   *💠യുഎൻ വെസക് ദിനം*  ...

Read More

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പിടിയിലായ ആള്‍ സാമൂഹ്യവിരുദ്ധനെന്ന് സംശയം, ചോദ്യം ചെയ്യുന്നു

by on June 1, 2023 0

കണ്ണൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: പിടിയിലായ ആള്‍ സാമൂഹ്യവിരുദ്ധനെന്ന് സംശയം, ചോദ്യം ചെയ്യുന്നു കണ്ണൂര്‍: ട്രെയിൻ തീവയ്പ് കേസില്‍ പിടിയിലായ പ്രതി മുൻപ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടത്തി പശ്ചാത്തലമുള്ളയാളെന്ന് വിവരം. പ്രതിക്ക് തീവ്രവാദ ബന്ധമോ, അത്തരം പ്രവര്‍ത്തികള്‍ നല്‍കിയതോ ആയി ഇതുവരെ വിവരമില്ല. എന്നാല്‍ നേരത്തെ സാമൂഹ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്ത പശ്ചാത്തലം പ്രതിക്കുണ്ട്. ഇന്നലെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീവെച്ചത് ഇയാളാണോയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മുൻപ് റെയില്‍വേ സ്റ്റേഷന് സമീപത്ത് തീയിട്ട...

Read More

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും*

by on June 1, 2023 0

*സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും*   *Published; 01-06-2023 വ്യാഴം*   സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരും.   ജൂണ്‍ നാലിന് തന്നെ കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസം ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കി. നാളെയും മറ്റന്നാളും...

Read More

CCTV-യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന, വിവരങ്ങള്‍ തേടി എന്‍.ഐ.എ.യും; രണ്ടിടത്തും പെട്രോളിയം ഡിപ്പോ

by on June 1, 2023 0

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍നിന്നും പോലീസില്‍നിന്നുമാണ് എൻ.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിൻ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എൻ.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനിലാണ് കണ്ണൂരില്‍ തീപ്പിടിത്തമുണ്ടായതെന്നതും സംഭവത്തിലെ ദുരൂഹതകളും എൻ.ഐ.എ. പരിശോധിച്ചുവരികയാണ്.   അതേസമയം, തീപ്പിടിത്തമുണ്ടാകുന്നതിന് തൊട്ടുമുൻപ് ട്രെയിനിന് സമീപത്ത് കണ്ടയാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ്...

Read More