June 9, 2025
  • June 9, 2025
Breaking News

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും 

by on June 1, 2023 0

*സംസ്ഥാനത്ത് സ്‌കൂളുകള്‍ ഇന്ന് തുറക്കും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വി.എച്ച്‌.എസ്.എസില്‍ രാവിലെ 10 ന് മുഖ്യമന്ത്രി നിര്‍വഹിക്കും*   *Published; 01-06-2023 വ്യാഴം*   തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവണ്‍മെന്റ് വി.എച്ച്‌.എസ്.എസില്‍ രാവിലെ 10 ന് നിര്‍വഹിക്കും.     ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും.   തുടര്‍ന്ന്...

Read More

ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാംവർഷ പ്രവേശന സമയക്രമം*

by on June 1, 2023 0

*ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാംവർഷ പ്രവേശന സമയക്രമം*       🟧 *മെറിറ്റ് ക്വാട്ട* (ഏക ജാലകം)   ▪️മുഖ്യ ഘട്ടത്തിലേക്ക് അപേക്ഷിക്കേണ്ടത്. ജൂൺ 2 മുതൽ ജൂൺ 9 വരെ . ▪️ട്രയൽ അലോട്മെന്റ്: ജൂൺ 13 ▪️ആദ്യ അലോട്മെന്റ്:19 ▪️ആദ്യ ഘട്ടത്തിലെ അവസാന അലോട്മെന്റ്: ജൂലൈ 1 ▪️ക്ലാസുകൾ ആരംഭിക്കുന്നത്. ജൂലൈ 5 ▪️സപ്ലിമെന്ററി പ്രവേശനം: ജൂലൈ 10 – ഓഗസ്റ്റ് 4   🟧 *സ്പോർട്സ് ക്വാട്ട*   ▪️...

Read More

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 1 | വ്യാഴാഴ്ച | 1198 | എടവം 18 | ചിത്തിര  ➖➖➖➖➖➖➖➖➖➖➖➖➖➖

by on June 1, 2023 0

*പ്രഭാത വാർത്തകൾ* 2023 | ജൂൺ 1 | വ്യാഴാഴ്ച | 1198 | എടവം 18 | ചിത്തിര ➖➖➖➖➖➖➖➖➖➖➖➖➖➖   ◾ഇന്നു മുതല്‍ വൈദ്യുതി ചാര്‍ജ് യൂണിറ്റിനു 19 പൈസ കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ വര്‍ധിപ്പിക്കാന്‍ കെ എസ് ഇ ബി ക്ക് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കി. ഒമ്പതു പൈസ സര്‍ചാര്‍ജ് ഈടാക്കുന്നതു തുടരാനും അനുമതി നല്‍കിയതോടെയാണു വര്‍ധന 19 പൈസയായത്. മാസം നാല്‍പതു യൂണിറ്റിന് താഴെ...

Read More

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; അധിക സര്‍ചാര്‍ജ് 10 പൈസ കൂടി, ജൂണ്‍ മാസത്തില്‍ കൂടുന്നത് 19 പൈസ

by on May 31, 2023 0

തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതിക്ക് ചാര്‍ജ് കൂടും. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 10 പൈസ കൂടി ജൂണ്‍ മാസത്തില്‍ ഈടാക്കാന്‍ കെഎസ്‌ഇബി ഉത്തരവിട്ടു. നിലവിലെ ഒമ്ബത് പൈസയ്ക്ക് പുറമെയാണിത്. മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാര്‍ഹിക ഉപഭോക്താക്കളെ സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഈടാക്കുന്ന ഒമ്ബത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി ഈടാക്കുമ്ബോള്‍ 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ നാളെ മുതല്‍ നല്‍കേണ്ടത്. യൂണിറ്റിന് നാല്‍പ്പത്തിനാല്...

Read More

കേരള സര്‍ക്കാര്‍* *മുഖ്യമന്ത്രിയുടെ ഓഫീസ്* pressreleasecm@gmail.com  *മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍* *തീയതി: 31-05-2023* —————————————————–

by on May 31, 2023 0

*കേരള സര്‍ക്കാര്‍* *മുഖ്യമന്ത്രിയുടെ ഓഫീസ്* pressreleasecm@gmail.com   *മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍* *തീയതി: 31-05-2023* —————————————————– *ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം*   കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.   തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മരണപ്പെട്ട ഫയര്‍...

Read More

ടുബാക്കോ ക്ലിനിക്കുകൾ’ ആനോരംഭിക്കും: മന്ത്രി വീണാ ജോർജ്*

by on May 31, 2023 0

* ടുബാക്കോ ക്ലിനിക്കുകൾ’ ആനോരംഭിക്കും: മന്ത്രി വീണാ ജോർജ്*   *ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ ഓർമ്മപ്പെടുത്തി മേയ് 31 ലോക പുകയില വിരുദ്ധദിനം*   *Published; 31-05-2023 ബുധൻ*   പുകയിലയ്ക്ക് എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ‘നോ ടുബാക്കോ ക്ലിനിക്കുകൾ’ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിർത്തുന്നതിനായി കൗൺസിലിംഗും പ്രത്യക ചികിത്സയും ഉറപ്പ് വരുത്തും. എല്ലാ വിദ്യാഭ്യാസ...

Read More

നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്* *Published; 31-05-2023 ബുധൻ*

by on May 31, 2023 0

*നാണയ എടിഎമ്മുകള്‍ വരുന്നു; കേരളത്തില്‍ ആദ്യം കോഴിക്കോട്*   *Published; 31-05-2023 ബുധൻ*   ന്യൂഡല്‍ഹി: രാജ്യത്തെ 12 നഗരങ്ങളില്‍ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ എത്തുന്നു. മാര്‍ച്ചില്‍ നടന്ന എംപിസി യോഗത്തില്‍ കോയിന്‍ വെന്‍ഡിംഗ് മെഷീനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിരുന്നു. നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 12 ജില്ലകളിലായി 19 കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ ഷോപ്പിംഗ് മാളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ്...

Read More

എല്ലാ അങ്കണവാടികളിലും വൈദ്യുതി, എല്ലാ ദിവസവും മുട്ടയും പാലും: മന്ത്രി വീണ ജോർജ്ജ്* *Published; 31-05-2023 ബുധൻ

by on May 31, 2023 0

*എല്ലാ അങ്കണവാടികളിലും വൈദ്യുതി, എല്ലാ ദിവസവും മുട്ടയും പാലും: മന്ത്രി വീണ ജോർജ്ജ്* *Published; 31-05-2023 ബുധൻ*   സംസ്ഥാനത്തെ എല്ലാ അംഗൻവാടികളും ഈ വര്‍ഷത്തോടെ സമ്പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.   സംസ്ഥാനത്ത് 33,115 അംഗൻവാടികളാണുള്ളത്. ഇതില്‍ 2500 ഓളം അംഗൻവാടികള്‍ വൈദ്യുതീകരിച്ചിട്ടില്ലാത്തവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈദ്യുതീകരിക്കാത്തവയുടെ എണ്ണം 200 താഴെ മാത്രമാണ്. ആ അംഗൻവാടികളില്‍ കൂടി വൈദ്യുതി എത്തിച്ച്‌ ഈ വര്‍ഷം തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. പുതിയ...

Read More

യാത്രയയപ്പ് നൽകി

by on May 31, 2023 0

യാത്രയയപ്പ് നൽകി നാദാപുരം ഗ്രാമ പഞ്ചായത്തിൽ ജൂനിയർ സൂപ്രണ്ട് എൻ വിനോദൻ 21 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിച്ചു .പയ്യോളി സ്വദേശി ആയ വിനോദൻ ഒന്നര വർഷമായി നാദാപുരത്ത് ജോലി ചെയ്തു വരുന്നു .പഞ്ചായത്തിൽ വെച്ച് നടന്ന യാത്രയയപ്പ് യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഭരണ സമിതിയുടെ ഉപഹാരം നൽകി ,ജീവനക്കാരുടെ ഉപഹാരം പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് നൽകി ,സ്ഥിരം സമിതി അദ്യക്ഷൻമാരായ സി കെ നാസർ...

Read More

ലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം; മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

by on May 31, 2023 0

ന്യൂയോര്‍ക്കില്‍ നടക്കുന്ന ലോക കേരള സഭാ അമേരിക്കന്‍ മേഖലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രി കെഎന്‍ ബാലഗോപാല്‍, നോര്‍ക റസിഡന്റ് വൈസ് ചെയര്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘവുമാണ് കേരളത്തില്‍ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.   ജൂണ്‍ 9, 10, 11 തീയ്യതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്....

Read More