June 9, 2025
  • June 9, 2025
Breaking News

ടൂര്‍ പോകുന്നതിനാല്‍ വീട് നോക്കാൻ ഏല്‍പ്പിച്ചു, തിരികെ വന്നപ്പോള്‍ കണ്ടത് ഒരു യുവതിയുടെ മൃതുദേഹം, നോക്കാൻ ഏല്‍പ്പിച്ചു യുവാവും മറ്റൊരിടത്ത് മരിച്ചനിലയില്‍, ദുരൂഹത

by on May 5, 2024 0

കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 22 കിലോമീറ്റര്‍ അകലെ മറ്റൊരിടത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി . മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ദിവസങ്ങളായി വീട്ടിലുണ്ടായിരുന്നില്ല. ടൂര്‍ കഴിഞ്ഞ് ഇവര്‍ വീട്ടിലെത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.   ടൂർ...

Read More

എക്‌സൈസിന് വിവരം കൈമാറിയതായി ആരോപിച്ച്‌ യുവാവിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം: നാല് പേര്‍ പിടിയില്‍

by on May 5, 2024 0

തിരുവനന്തപുരം: ലഹരി വില്‍പ്പനയെ കുറിച്ച്‌ എക്‌സൈസിന് വിവരം നല്‍കിയെന്ന് ആരോപിച്ച്‌ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നാലു പേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. ഇലങ്കം വെട്ടുവിള മണികണ്ഠ വിലാസത്തില്‍ അച്ചു എന്ന അരുണ്‍, മാരായമുട്ടം രാജ് ഭവനില്‍ സുജിത്ത് രാജ്, കീഴ് കൊല്ല വട്ടവിള പുതുവല്‍ പൊട്ടന്‍ വിള വീട്ടില്‍ ജോണി, ചെക്ക്മൂട് പാലക്കുഴി പുത്തന്‍ വീട്ടില്‍ വിപിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   വ്യാഴാഴ്ച രാത്രിയാണ് കീഴ് കൊല്ല സ്വദേശി ഗിരിശങ്കറിനെ, ഇയാള്‍...

Read More

വ്യാജ പോക്‌സോ കേസ്; ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു

by on May 4, 2024 0

വ്യാജ പോക്‌സോ കേസിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് എസിപി വി.സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴിക്കോട് പ്രത്യേക പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ( police submit charge sheet on asianet fake pocso case ) പോക്‌സോ കേസിൽ ഇരയെന്ന വ്യാജേന ഏഷ്യാനെറ്റിലെ ജീവനകാരിയുടെ മകളെ ഉപയോഗിച്ച് വിഡിയോ നിർമ്മിച്ചു എന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാർ, റസിഡൻറ് എഡിറ്റർ കെ ഷാജഹാൻ, റിപ്പോർട്ടർ നൗഫൽ...

Read More

നടി റോഷ്‌നയുടെ പരാതി; KSRTC ആഭ്യന്തര വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

by on May 4, 2024 0

നടി റോഷ്‌ന ആൻ റോയിയുടെ പരാതിയിൽ കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്ന് റിപ്പോർട്ടിൽ പറയുന്നു. യദു സ്ഥിരീകരണ മൊഴി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗതാഗത മന്ത്രിക്കാണ് കെഎസ്ആർടിസി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് നൽകിയത്. കണ്ടക്ടറുടെ മൊഴി ഉടൻ രേഖപ്പെടുത്തും. പിന്നാലെ, സംഭവത്തിൽ അന്തിമ റിപ്പോർട്ട് ഉടൻ നൽകും. ( ksrtc vigilance submits report on actress roshna complaint ) മേയർ ആര്യ രാജേന്ദ്രൻ പരാതി നൽകിയതിന്...

Read More

വിജയം ഉറപ്പിച്ച് പാലക്കാട് വീണ്ടും എ വിജയരാഘവന്റെ ഫ്ളക്സ്

by on May 3, 2024 0

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ വിജയരാഘവന്റെ വിജയം ഉറപ്പിച്ച് വീണ്ടും ഫ്ളക്സ്. ഉറപ്പാണ് പാലക്കാട് എന്ന തലവാചകത്തിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ നിയുക്ത എംപിക്ക്‌ അഭിവാദ്യം എന്നെഴുതിയ ഫ്ളക്സ് സ്ഥാപിച്ചത് പൊലീസ് നീക്കം ചെയ്തിരുന്നു . പൊൻപാറയിലുള്ള പാർട്ടി ഓഫീസ് പരിസരത്താണ് പുതിയ ഫ്ളക്സുള്ളത്. സിപിഐഎം ഉപ്പുകുളം ബ്രാഞ്ച് കമ്മറ്റിയാണ് ഫ്ളക്സ് വച്ചത്. സിറ്റിങ്ങ് എംപി വി കെ ശ്രീകണ്ഠനാണ് പാലക്കാട് കോൺ​ഗ്രസ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ വി കെ ശ്രീകണ്ഠൻ സിപിഐഎമ്മിലെ എം...

Read More

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്.

by on May 1, 2024 0

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് മാഹിയിൽ ഉജ്വല വരവേൽപ്പ്. തിരുവനന്തപുരത്ത് കോലത്തുകര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വാഗ്ഭടാനന്ദഗുരുവിൻ്റെ ജൻമദിനാഘോഷങ്ങളുടെ ഭാഗമായി അവാർഡ് നേടിയ ബഹുമുഖ പ്രതിഭകൾക്ക് മാഹി റെയിൽവെ സ്റ്റേഷനിൽ എസ്.എൻ.ഡി.പി.മാഹി യൂണിയൻ പ്രവർത്തകർ ആവേശകരമായ സ്വീകരണം നൽകി. തുടർന്ന് മഞ്ചക്കൽ ജല കേളീ സമുച്ഛയത്തിൽ നടന്ന സ്വീകരണ സമ്മേളനം രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ അവാർഡ് ജേതാക്കളായ സജിത്ത് നാരായണൻ, ചാലക്കര പുരുഷു, രാജേഷ്...

Read More

സഞ്ജു സാംസൺ ലോകകപ്പ് ടീമിൽ

by on April 30, 2024 0

  ട്വന്റി 20 ലോക കപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഐ.പി.എല്ലിൽ തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണും സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.വിക്കറ്റ് കീപ്പറായി സഞ്ജുവിന് പുറമെ ഋഷഭ് പന്തും ഇടം പിടിച്ചപ്പോൾ കെ.എൽ. രാഹുൽ പുറത്തായി.   രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​യ ടീ​മി​ന്‍റെ ഉ​പ​നാ​യ​ക​ൻ ഓ​ൾ​റൗ​ണ്ട​ർ ഹ​ർ​ദി​ക് പാ​ണ്ഡ്യ​യാ​ണ്. വി​രാ​ട് കോ​ഹ്‌​ലി​ക്ക് പു​റ​മേ ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കും ടീ​മി​ലി​ടം കി​ട്ടി. ഐ​.പി.എല്ലിൽ മി​കച്ച ഫോ​മി​ലായിരുന്ന ശി​വം ദു​ബെ​യും 15 അം​ഗ സം​ഘ​ത്തി​ൽ...

Read More

ആർ. ഹരികുമാർ വിരമിച്ചു; ദിനേശ് കുമാർ ത്രിപാഠി പുതിയ നാവികസേന മേധാവി

by on April 30, 2024 0

ഇന്ത്യന്‍ നാവികസേന മേധാവി സ്ഥാനത്ത് നിന്ന് മലയാളിയായ അഡ് മിറൽ ആർ.ഹരികുമാർ വിരമിച്ചു. വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് പുതിയ നാവിക സേനാ മേധാവി. നാവിക സേനയുടെ നവികരണത്തിനും ആധുനിക വത്ക്കരണത്തിനും മികച്ച സംഭാവന നല്കിയാണ് ആർ.ഹരികുമാർ പദവിയിൽ നിന്ന് വിരമിച്ചത്. എത് സാഹചര്യത്തിലും എത് മേഖലയിലും രാജ്യ താത്പര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനയ്ക്ക് സാധിക്കുമെന്ന് ദിനേശ് കുമാർ ത്രിപാഠി പറഞ്ഞു.(Admiral Dinesh Kumar Tripathi new Navy chief) പ്രൗഡ ഗംഭീരമായ ചടങ്ങിൽ...

Read More

ഉഷ്ണതരംഗം നിസാരമല്ല; ഈ മാസം മാത്രം പാലക്കാട് റിപ്പോർട്ട് ചെയ്തത് 222 കേസുകൾ

by on April 30, 2024 0

ഊഷ്ണതരംഗത്തെ ഗൗരവത്തില്‍ കാണണമെന്ന് പാലക്കാട് ഡിഎംഓ ഡോ.കെ ആര്‍ വിദ്യ. ഉഷ്ണതരംഗം നിസാരമല്ല. ഏപ്രില്‍ 1 മുതല്‍ ഇതുവരെ 222 കേസുകളാണ് ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍​ഗം. പകല്‍ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ സൂര്യഘാതമേല്‍ക്കാനുളള സാധ്യതകള്‍ ഇല്ലാതാക്കണമെന്നും ബൈക്ക് യാത്രക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും ഡിഎംഒ ട്വന്റിഫോറിനോട് പ്രതികരിച്ചു.(Heat wave Palakkad reported 222 cases this month) പാലക്കാടിനു പുറമെ തൃശൂര്‍ ജില്ലയിലും ഉഷ്ണ...

Read More

‘വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി’: മേയർ ആര്യ രാജേന്ദ്രനെതിരെ ഹരീഷ് പേരടി

by on April 30, 2024 0

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായത്. മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി കുറിച്ചു. ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി. ഗുണ്ടായിസമായി. പക്ഷെ...

Read More