June 9, 2025
  • June 9, 2025
Breaking News

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം; കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

by on April 10, 2024 0

രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നാനാത്വത്തില്‍ ഏകത്വം സംരക്ഷിക്കപ്പെടണം. ഇന്ത്യ മറ്റൊരു രാജ്യത്തിനും താഴെയാകാന്‍ അനുവദിക്കരുതെന്നും ഈദ് ആശംസയില്‍ കാന്തപുരം പറഞ്ഞു. (Kanthapuram A. P. Aboobacker Musliyar eid wish) വ്യവസ്ഥാപിതമായ ചട്ടങ്ങളും നിയമങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ആ സല്‍പ്പേരുകൊണ്ടാണ് വലിയ രാഷ്ട്രങ്ങള്‍ പോലും ഇന്ത്യയെ ഭയപ്പെടുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ ഒറ്റക്കെട്ടായ ശബ്ദത്തെ എല്ലാവരും ബഹുമാനിക്കുന്നു. അത് നിലനിര്‍ത്തണം. കാന്തപുരം പറഞ്ഞു. ട്വന്റിഫോറിന്റെ...

Read More

പൊന്നാനിയില്‍ മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാള്‍ നാളെ

by on April 9, 2024 0

തിരുവനന്തപുരം: പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി. പൊന്നാനിയില്‍ മാസപ്പിറവി കണ്ട സാഹചര്യത്തില്‍ നാളെ ഈദുല്‍ ഫിത്വർ (ചെറിയപെരുന്നാള്‍ ) ആയിരിക്കുമെന്ന് കേരള ഹിലാല്‍ (കെഎൻഎം) കമ്മിറ്റി ചെയർമാൻ...

Read More

‘കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്’: ചാണ്ടി ഉമ്മൻ

by on April 9, 2024 0

കേരളാ സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടിയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. തൃശൂർ എടുക്കുക കെ മുരളീധരൻ ആയിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ...

Read More

‘വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാണ്, തടയരുത്’; തെരഞ്ഞെടുപ്പ് കമ്മിഷന് വി ഡി സതീശന്റെ കത്ത്

by on April 9, 2024 0

വിഷു- റമദാന്‍ ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു- റമദാന്‍ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍...

Read More

‘തൃശൂർ എടുക്കുക കെ മുരളീധരൻ, സുരേഷ് ഗോപിയുടേത് ആഗ്രഹം മാത്രം’ : ചാണ്ടി ഉമ്മൻ

by on April 9, 2024 0

തൃശൂർ എടുക്കുക കെ മുരളീധരൻ ആയിരിക്കുമെന്ന് ചാണ്ടി ഉമ്മൻ. തൃശൂർ എടുക്കുമെന്ന് സുരേഷ് ഗോപിയുടെ പ്രഖ്യാപനം ആഗ്രഹം മാത്രമാണെന്നും ഓരോ ആളുകൾക്കും ആഗ്രഹം കാണും അത് നടപ്പാകണമെന്നില്ലെന്നും ചാണ്ടി ഉമ്മൻ പരിഹസിച്ചു. തൃശൂരിൽ മത്സരം ആരൊക്കെ തമ്മിലായാലും കെ മുരളീധരൻ ജയിക്കാൻ പോവുകയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ( k muraleedharan will win at thrissur says chandy oommen ) അതിനിടെ അനിൽ കെ.ആന്റണിക്കും, പത്മജ വേണുഗോപാലിനും പിന്നാലെ ചാണ്ടി ഉമ്മനും ബിജെപിയിൽ...

Read More

കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവ് കാണാനില്ല; പിന്നിൽ എലിയെന്ന വാദവുമായി പൊലീസ്

by on April 8, 2024 0

ജാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന് പൊലീസ്. ആറ് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത കഞ്ചാവും ചെടിയുമാണ് എലി നശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നത്. 2018ല്‍ കഞ്ചാവ് കേസിൽ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടർന്ന് കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് ചെടിയും ഹാജരാക്കാന്‍ വിചാരണവേളയില്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ഇവ കൈവശമില്ലെന്ന് പൊലീസ് പറയുന്നത്. മുഴുവന്‍ ലസ്തുക്കളും സ്റ്റേഷനിലെ എലികളള്‍ നശിപ്പിച്ചു എന്ന...

Read More

ബോംബ് സ്ഫോടനത്തില്‍ അറസ്റ്റിലായത് പ്രാദേശിക നേതാക്കള്‍; പങ്കില്ലെന്ന് ഡി.വൈ.എഫ്.ഐ

by on April 8, 2024 0

പാനൂര്‍ സ്ഫോടനത്തില്‍ ഡി.വൈ.എഫ്.ഐക്ക് ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നിലവില്‍ പ്രാദേശിക നേതാക്കളാണ് അറസ്റ്റിലായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. പ്രവർത്തകർക്ക് സ്ഫോടനത്തില്‍ പങ്കുണ്ടെങ്കില്‍ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും സനോജ് വ്യക്തമാക്കി.തെരഞ്ഞെടുപ്പിനെ മുൻ നിര്‍ത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. അതേസമയം പിടിയിലായ ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ സാമൂഹ്യപ്രവര്‍ത്തകനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അപകടസ്ഥലത്ത് പരുക്കേറ്റവരെ സഹായിക്കാൻ എത്തിയതാണ് ആളെന്നും എംവി...

Read More

രാജ്യത്തെ മതസങ്കലിത സമ്പന്നപാരമ്പര്യം സംരക്ഷിക്കണം:ഹക്കീം*

by on April 8, 2024 0

*രാജ്യത്തെ മതസങ്കലിത സമ്പന്നപാരമ്പര്യം സംരക്ഷിക്കണം:ഹക്കീം* ആലപ്പുഴ: മതം ഒരു സംസ്കാരമാണ്.എല്ലാ മതങ്ങളും ചേർന്ന് സമ്പന്നമാക്കിയ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യം പവിത്രമായി സംരക്ഷിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ. അബ്ദുൽ ഹക്കീം പറഞ്ഞു കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ജില്ലാ കമ്മറ്റിയുടെ റമദാൻ സംഗമവും അഡ്വ. പൂക്കുഞ്ഞ് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുവർണ്ണവും പരിമളവും കുളിരേകുന്ന പൂന്തോട്ടം പോലെയാണ് ഇന്ത്യയുടെ സംസ്കാരം. ആ പൂന്തോട്ടത്തിൽ എല്ലാ ചെടികളും ഇനിയും തളിർക്കണം,പൂവിടണം.അതാണ് ഭരണ ഘടനയുടെ താല്പര്യമെന്നും...

Read More

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

by on April 6, 2024 0

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിക്കുന്നു. തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനിൽ ചെങ്ങന്നൂരിൽ എത്തുന്ന ഭക്തർക്ക് ഏത് സമയത്തും...

Read More

ലഡാക്കിന് സംസ്ഥാന പദവി വേണം; കഠിനമായ തണുപ്പ് അവഗണിച്ച് സോനം വാങ്‌ചുക്കിന്റെ നിരാഹരം

by on April 6, 2024 0

21 ദിവസത്തെ നിരാഹാര സമരം തുടങ്ങി, ഇത് വേണമെങ്കിൽ മരണം വരെ നീളാം’. എൻജിനീയറും വിദ്യാഭ്യാസപരിഷ്കർത്താവും സാമൂഹ്യ പ്രവർത്തകനുമെല്ലാമായ, സോനം വാങ്‌ചുക്ക് മാർച്ച് 6 നു അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞ വാക്കുകളാണിത്. ലഡാക്കിന്റെ സംസ്ഥാന പദവി ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാറുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ ലഡാക്കിൽ വിവിധ സംഘടനകൾ പ്രഖ്യാപിച്ച പ്രതിഷേധങ്ങൾക്കൊപ്പമായിരുന്നു സോനം വാങ്‌ചുക്കും തന്റെ നിരാഹാര സമരം ആരംഭിച്ചത്. എന്നാൽ ഇതിപ്പോൾ വാങ്‌ചുക്കിന്റെ നിരാഹാരത്തിന്റെ 13 ആം...

Read More