June 10, 2025
  • June 10, 2025
Breaking News

ഫ്ലാറ്റ് നിർമിച്ചു കൈമാറിയില്ല, നിർമാണ കമ്പനി 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.*

by on April 3, 2024 0

🟪🟪🟪🟪🟪🟪🟪     ( CC no.205 OF 2020)   *ഫ്ലാറ്റ് നിർമിച്ചു കൈമാറിയില്ല, നിർമാണ കമ്പനി 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.*   കൊച്ചി: ഫ്ലാറ്റ് നിർമ്മിച്ച് യഥാസമയം നൽകാതെ കബളിപ്പിച്ചതിന് ദമ്പതികൾക്ക് 47.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു.   എറണാകുളം, കാക്കനാട് സ്വദേശിയും അഭിഭാഷകനുമായ എ. രാധാകൃഷ്ണൻ നായർ , ഭാര്യ പി...

Read More

ഇത് ഭാരതത്തിന്റെ ഭാവി തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പ്; ശശി തരൂർ

by on April 3, 2024 0

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഭാരതത്തിന്റെ ഭാവിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണെന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ ശശി തരൂർ. ബഹുസ്വരത സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിത്. ജയിക്കാൻ തന്നെയാണ് ഇന്ത്യാ മുന്നണിയും കോൺഗ്രസും മത്സരിക്കുന്നതെന്നും വർഗീയതയും ഭരണഘടനാ ലംഘനവുമാണ് കേന്ദ്രം ചെയ്യുന്നതെന്നും ശശി തരൂർ പറഞ്ഞു. നികുതി ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. കോൺഗ്രസിന്റെ പ്രചാരണത്തെ ആദ്യഘട്ടത്തിൽ ബാധിച്ചിട്ടുണ്ട്. കൈയിലുള്ള പണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബിജെപിയുടെ ഭയത്തിന്റെ തെളിവാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. തെരഞ്ഞെടുപ്പ്...

Read More

വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല

by on April 3, 2024 0

  വയനാട് സുഗന്ധഗിരി മരം മുറിക്കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ഇല്ല. ആറു പ്രതികളുടെയും മുൻകൂർ ജാമ്യ അപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. മരംമുറി നടന്നിരിക്കുന്നത് റിസർവ്ഡ് വനത്തിൽ ആണെന്ന് പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. തെളിവ് നശിപ്പിക്കാൻ സാധ്യത ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണ് വനംവകുപ്പ്. ( wayanad sugandhagiri tree cutting case no anticipatory bail ) 3000 ഏക്കറോളം വരുന്ന...

Read More

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്

by on April 3, 2024 0

ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന ആരോപണവുമായി വീണ്ടും അടൂർ പ്രകാശ്. മണ്ഡലത്തിലെ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ട്. അന്തിമ വോട്ടർ പട്ടികയിൽ പരമാവധി ആളുകളെ തിരുകി കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായും അടൂർ പ്രകാശ് പറഞ്ഞു. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. 13,66,000 ത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ 1,64,006 വോട്ടുകളിൽ ഇരട്ടിപ്പുണ്ടെന്ന്‌ അടൂർ പ്രകാശ്. ആകെ വോട്ടർമാരിൽ 8.32 ശതമാനംപേർക്കും ഇരട്ട വോട്ടുണ്ട്. കഴിഞ്ഞ തവണയും മണ്ഡലത്തിൽ...

Read More

‘കൈകഴുകാനെന്ന പോലെ അടുത്ത് ചെന്ന് സാറിനെ തള്ളിയിടുകയായിരുന്നു’; ദൃക്‌സാക്ഷി രാജേഷ് കുമാർ ട്വന്റിഫോറിനോട്

by on April 3, 2024 0

മനുഷ്യമനസാക്ഷി നടുങ്ങിയ ക്രൂരകൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ് പുതുപ്പരിയാരം സ്വദേശി രാജേഷ് കുമാർ. ഒരു പ്രകോപനവുമില്ലാതെ പ്രതി ടിടിഇയെ ആക്രമിക്കുകയായിരുന്നെന്നും നല്ല ആരോഗ്യവാനായ പ്രതി യാത്രയിൽ ഉടനീളം ആക്രമണസ്വഭാവം പ്രകടിപ്പിച്ചിരുന്നെന്നും രാജേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ( rajesh kumar eye witness to tt vinod death ) ‘ആറേമുക്കാലിന്റെ വണ്ടിയിൽ കച്ചവടം നടത്തുകയായിരുന്നു. എസ്10 കഴിഞ്ഞ് എസ് 11 ലേക്ക് കയറുമ്പോഴാണ് സാറുമായി ഒരാൾ ടിക്കറ്റിന്റെ പ്രശ്‌നം സംസാരിക്കുന്നത് കണ്ടത്. അയാളുമായി സംസാരിച്ച് ടിടി സാർ...

Read More

ബിജെപിക്കെതിരായ ആരോപണം; അതിഷിക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി

by on April 3, 2024 0

ആംആദ്മി പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി മർലേനയ്‌ക്കെതിരെ നിയമനടപടി ആരംഭിച്ച് ബിജെപി. അതിഷിക്കെതിരെ മാനനഷ്ടത്തിന് നോട്ടിസ് നൽകി. പാർട്ടിയിൽ ചേർന്നില്ലെങ്കിൽ ഇ.ഡിയെ ഉപയോഗിച്ച് ജയിലിൽ അടക്കുമെന്ന് ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയെന്ന അതിഷിയുടെ ആരോപണത്തിൻമേലാണ് നടപടി. ഡൽഹി ബിജെപിയാണ് നോട്ടിസ് അയച്ചത്. അതിഷി മാപ്പ് പറയണമെന്നാണ് നോട്ടിസിലെ ആവശ്യം. ( bjp initiates legal action against atishi marlena ) ഡൽഹിയിൽ ആംആദ്മി പാർട്ടിയെ തകർക്കാൻ ബിജെപി വീണ്ടും ഓപ്പറേഷൻ താമര ആരംഭിച്ചതയാണ് പാർട്ടി...

Read More

നിക്ഷേപ തട്ടിപ്പ്, പോപ്പുലർ ഫിനാൻസ് 9,95,000/- രൂപ നഷ്ടപരിഹാരം നൽകണം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.*

by on April 2, 2024 0

  CC No: 281 OF 21   *നിക്ഷേപ തട്ടിപ്പ്, പോപ്പുലർ ഫിനാൻസ് 9,95,000/- രൂപ നഷ്ടപരിഹാരം നൽകണം: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.*   കൊച്ചി: ഉയർന്ന പലിശ വാഗ്ദാനം നൽകി നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് പരാതിക്കാരന് നിക്ഷേപിച്ച ഒൻപത് ലക്ഷം രൂപയും 70000/- രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവും നൽകണമെന്ന് ഡി.ബി ബിനു അധ്യക്ഷനും വൈക്കം. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ എറണാകുളം...

Read More

സി എ ഏ യെ കുറിച്ചുള്ള കോൺഗ്രസ്‌ നയം വ്യക്തമാക്കാൻ തയാറാകണമെന്ന്,,, ഐ ശിഹാബ്,,,,,

by on April 2, 2024 0

  സി എ ഏ യെ കുറിച്ചുള്ള കോൺഗ്രസ്‌ നയം വ്യക്തമാക്കാൻ തയാറാകണമെന്ന്,,, ഐ ശിഹാബ്,,,,, കായംകുളം : . CAA യെ രാഷ്ട്രീയമായും നിയമപരമായും ഭരണപരമായും നേരിടുമെന്ന് മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ സംശയലേശമന്യെ വ്യക്തമാക്കിയതായ് കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ പ്രസ്ഥാപിച്ചു,ഇടതു പക്ഷ ജനാതിപത്യ മുന്നണി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നൈറ്റ് മാർച്ച്‌ കീരിക്കാട് നോർത്ത് ഇടശേരിമുക്കിൽ നടത്തിയ പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണഘടന വിഭാവനം...

Read More

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

by on April 2, 2024 0

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈ എക്സിറ്റ് -18  കമ്മ്യൂണി സെന്ററിൽ നടത്തിയ സൗഹൃദ ഇഫ്താർ സംഗമത്തിൽ റിയാദിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളടക്കം ആയിരങ്ങൾ  പങ്കാളികളായി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ,ചെയർമാൻ കുഞ്ഞി കുമ്പള, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് പ്രോഗ്രാം ജനറൽ കൺവീനർ രഘുനാഥ് പറശ്ശിനിക്കടവ്, സബ് കമ്മിറ്റി കൺവീനർമാരായ ഷംനാദ് കരുനാഗപള്ളി, സുഗതൻ നൂറനാട്,അമീർ...

Read More

‘കെ.സി. വേണുഗോപാല്‍ കരിമണല്‍ മാഫിയയുടെ ബിനാമി’; ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു

by on April 2, 2024 0

കെ സി വേണുഗോപാലിന്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. ക്രിമിനൽ കേസ് ആണ് ഫയൽ ചെയ്തത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി. 2004ൽ രാജസ്ഥാനിലെ അന്നത്തെ ഖനി മന്ത്രിയുമായി ചേർന്ന് കെ.സി വേണുഗോപാലിന് ബിനാമി ഇടപാട് ഉണ്ടെന്നായിരുന്നു ശോഭസുരേന്ദ്രന്റെ ആരോപണം രാജസ്ഥാനിലെ മുന്‍ മെനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം. കിഷോറാം ഓലയും കെ സി...

Read More