കുവൈറ്റ് പ്രവാസി വിദ്ദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി
കുവൈറ്റ് സിറ്റി : പ്രവാസി വിദ്ദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെനല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വര്‍ഗീസ് മുല്ലന്‍പാറക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്‍ ഉത്തരവിട്ടത്. നഴ്‌സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള ഡിയാന കോളേജ് ഓഫ് നഴ്‌സിങ്ങില്‍ ചേര്‍ന്ന ജേക്കബ് 2021 ല്‍ ജോയിന്‍ ചെയ്ത സമയത്ത് മുഴുവന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷത്തെ മുഴുവന്‍...
Read More