July 16, 2026
  • July 16, 2026

‘യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പൂർണ പരാജയം’; പിണറായി വിജയൻ

by on June 22, 2026 0 In Uncategorized

യുഡിഎഫ് സർക്കാർ വന്നതിനുശേഷം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്തില്ല, ആരോഗ്യരംഗം പരാജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപ വ്യാപിക്കാത്തത് നല്ല കാര്യം. ആരും മരണപെട്ടില്ല എന്നതും നല്ല കാര്യം. നിപ പ്രതിരോധത്തിൽ വലിയ കാലതാമസം വന്നു. നിപ്പ വന്നത്, എരണം കെട്ടവർ ഭരിക്കുന്നത് കൊണ്ടെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ ഭാഷ. എരണം കെട്ടവർ ഭരിച്ചതു കൊണ്ടല്ല നിപ മരണം. ഇപ്പോൾ ആരും മരണപ്പെടാത്തത് നല്ല കാര്യം. എരണം കെട്ടവർ ഇരുന്നപ്പോൾ നിപ്പ വന്നു എന്നാണ്...

Read More

‘സംസ്ഥാനത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരം, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും’; മുഖ്യമന്ത്രി

by on June 22, 2026 0 In Uncategorized

സംസ്ഥാനത്ത് ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. ആരോഗ്യവകുപ്പിനെയും ധനകാര്യ വകുപ്പിനെയും പദ്ധതി നടത്തിപ്പ് ചുമതലപ്പെടുത്തി. സാധാരണ ജനങ്ങളുടെ ചികിത്സ ചിലവ് ലഘൂകരിക്കുന്നതിന് ഇത് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കിയാൽ സ്വകാര്യ ആശുപത്രികൾ വളരുകയും സർക്കാർ ആശുപത്രികൾ പൂട്ടുകയും ചെയ്യുമെന്നത് വിചിത്രമായ വാദം. നിലവിലും ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുന്നത്...

Read More

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം*

by on June 21, 2026 0

*വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം* തലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം പെപ്പർ പാലസ് ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. കാരായി രാജൻ എം.എൽ.എ ക്ക് സ്വീകരണം നൽകി. പ്രസിഡൻ്റ് ഇല്ല്യാസ് ചാത്താടി അധ്യക്ഷത വഹിച്ചു. കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, റഫീഖ് കാത്താണ്ടി, കെ.വി. മോഹനൻ, നജ്മ ഹാഷിം, സി.പി.എം നൗഫൽ എന്നിവർ സംസാരിച്ചു. ടി. ഇസ്മായിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:...

Read More

*വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം*

by on June 21, 2026 0

*വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം* തലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖല സമ്മേളനം പെപ്പർ പാലസ് ഓഡിറ്റോറിയത്തിൽ ജില്ല സെക്രട്ടറി പി.എം. സുഗുണൻ ഉദ്ഘാടനം ചെയ്തു. കാരായി രാജൻ എം.എൽ.എ ക്ക് സ്വീകരണം നൽകി. പ്രസിഡൻ്റ് ഇല്ല്യാസ് ചാത്താടി അധ്യക്ഷത വഹിച്ചു. കെ.കെ. സഹദേവൻ, കെ.പി. പ്രമോദ്, റഫീഖ് കാത്താണ്ടി, കെ.വി. മോഹനൻ, നജ്മ ഹാഷിം, സി.പി.എം നൗഫൽ എന്നിവർ സംസാരിച്ചു. ടി. ഇസ്മായിൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ:...

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വീണ്ടും ശശി തരൂർ

by on June 20, 2026 0 In Uncategorized

ഇന്ത്യൻ നാവികരുടെ സുരക്ഷയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നെന്ന രാഹുൽ ഗാന്ധി അടക്കമുള്ളവരുടെ വിമർശനങ്ങൾക്കിടെ , പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അഭിനന്ദിച്ച് ഡോ ശശി തരൂർ എംപി. ഇന്ത്യൻ നാവികരുടെ സുരക്ഷയെക്കുറിച്ചുള്ള നരേന്ദ്രമോദിയുടെ ജി 7 സന്ദേശത്തിന് ശശി തരൂർ പിന്തുണ നൽകി. ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഡോണാൾഡ് ട്രംപിനെ അറിയിച്ചതായും ശശി തരൂർ കൂട്ടിച്ചേർത്തു. ഫ്രാൻസിലെ ഇവിയനിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദി നടത്തിയ...

Read More

വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ, യുഡിഎഫിന്റെ മദ്യനയം നിലവിൽ വന്നിട്ടില്ല;

by on June 20, 2026 0 In Uncategorized

വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ ആവിഷ്കരിച്ചത് എൽഡിഎഫ് സർക്കാർ ആണെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. 2023 ൽ പുറത്തിറക്കിയ ഗവൺമെന്റ് ഉത്തരവ് പ്രകാരം അന്നത്തെ അബ്കാരി റൂൾസ് അമെൻഡ് ചെയ്ത് സെക്ഷൻ 3 ഉൾപ്പെടുത്തി. വീര്യമുള്ള മദ്യത്തിന്റെ വിൽപ്പനക്കായി കേരളത്തിൽ സാഹചര്യം ഒരുക്കിയത് എൽഡിഎഫ് സർക്കാർ 2025 ൽ മറ്റൊരു സർക്കുലർ പുറത്തിറക്കി. അതിൽ 20 – 30% വരെയുള്ള മദ്യത്തെ ഹോർട്ടി വൈൻസ് എന്നതായി ഉൾപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ...

Read More

‘പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വിഡിഎസ് സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍ സിക്ക് വേണ്ടി’; KCBC മദ്യവിരുദ്ധ സമിതി

by on June 20, 2026 0 In Uncategorized

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം മദ്യപാനികള്‍ക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. മദ്യത്തിന്റെ വീര്യം കുറയ്ക്കുന്നത് അതിനെ കൂടുതൽ സുരക്ഷിതമായി ചിത്രീകരിച്ച് ഉപഭോഗം വർദ്ധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. മദ്യ ഉൽപ്പാദകരുടെ ആവശ്യപ്രകാരം നികുതി 251 ശതമാനത്തിൽ നിന്ന് 120 ശതമാനമായി വെട്ടിക്കുറച്ചത് അഴിമതിയുടെ...

Read More

കാര്‍ഡ് നല്‍കിയില്ല; മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറി; ഫിഫയ്ക്ക് പരാതി നല്‍കി അള്‍ജീരിയ

by on June 20, 2026 0 In Uncategorized

ലിയോണല്‍ മെസ്സിക്കും അര്‍ജന്റീനയ്ക്കും അനുകൂലമായി റഫറി പെരുമാറിയെന്ന പരാതിയുമായി അള്‍ജീരിയ. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് മോശം റഫറീയിങ് ആരോപിച്ച് ഫിഫയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. അര്‍ജന്റീന അള്‍ജീരിയ മത്സരത്തിനിടെ ആദ്യപകുതിയിലാണ് സംഭവം. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അള്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മെന്‍ഡിയെ ലിയോണല്‍ മെസി ഫൗള്‍ ചെയ്തു. ഫൗള്‍ വിളിച്ച റഫറി ഷിമോണ്‍ മാര്‍സിനിയാക്ക് അള്‍ജീരിയയ്ക്ക് അനുകൂലമായി ഫ്രീകിക്ക് അനുവദിച്ചു. എന്നാല്‍ മെസ്സിക്ക് കാര്‍ഡൊന്നും നല്‍കിയില്ല. റെഡ് നല്‍കേണ്ട ഫൌളായിരുന്നുവെന്നും വാര്‍ പരിശോധനയ്ക്ക് പോലും മുതിരാതെ...

Read More

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്; വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍

by on June 20, 2026 0 In Uncategorized

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍. വയനാട് യൂണിയനുമായി ബന്ധപ്പെട്ട് നടന്ന 10 ലക്ഷം രൂപയുടെ തട്ടിപ്പില്‍ അന്വേഷണം പൂര്‍ത്തിയായി. ഇക്കാര്യം അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. വെള്ളാപ്പള്ളി നടേശന്‍ അടക്കമുളവരാണ് പ്രതികളാണ്. രണ്ട് കേസുകളില്‍ കൂടി അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നലെ കേസ് പരിഗണിച്ച ഘട്ടത്തില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. നിരന്തരം നിര്‍ദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി...

Read More

GST SAMVAAD

by on June 20, 2026 0 In Uncategorized

GST നിലവിൽ വന്നു 9 വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് 2026 ജൂലൈ ഒന്നിന് GST ദിനം ആഘോഷിക്കുകയാണ്. അതിനു മുന്നോടിയായി Central GST Department, Kannur Division, Calicut Commissionerate ആഭിമുഖ്യത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിൽ വെച്ചു 23.06.2026 നു വൈകുന്നേരം 3.30 മുതൽ 5.30 വരെ GST SAMVAAD നടത്തുന്നു. ഈ പരിപാടിയിൽ നികുതിദായകർക്കുo, മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്. GST – day -യുടെ ഭാഗമായി ഈ മാസം 17...

Read More