July 16, 2026
  • July 16, 2026

ഓപ്പറേഷൻ തൂഫാൻ; അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

by on June 24, 2026 0 In Uncategorized

തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. മയക്കുമരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടത്തിൽ സഹകരണം തേടി കർണാടക, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് കത്തയച്ചത്. സംസ്ഥാനത്ത് ലഹരിവിരുദ്ധ നടപടി ശക്തമായാണ് തുടരുകയാണ്. 2954 കേസുകൾ രജിസ്റ്റർ ചെയ്തു. 3176 പേരെ അറസ്‌റ്റു ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറ‍‌ഞ്ഞിരുന്നു. കാര്യക്ഷമമായ പ്രവർത്തനത്തിന് 84 പൊലീസ് സബ്...

Read More

സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം: പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

by on June 24, 2026 0 In Uncategorized

പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. നിലവിൽ സർക്കാർ പുറത്തിറക്കുന്നത് സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രം. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്ന് വിലയിരുത്തൽ. ‌സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. മാത്രം സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി....

Read More

കൊട്ടാരക്കര അപകടം; സ്കൂൾ സമയം കണക്കിലെടുത്ത് ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണം, ഓർത്തഡോക്സ് സഭാധ്യക്ഷൻ

by on June 23, 2026 0 In Uncategorized

കൊട്ടാക്കര നീലേശ്വരത്തിന് സമീപം, മുക്കോണിമുക്കിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലെന്നും വാഹനത്തിന്റെ ജിപിഎസ് ഓഫാക്കിയ നിലയിലായിരുന്നെന്നും കണ്ടെത്തി. ടിപ്പർ അമിത വേഗത്തിലായിരുന്നെന്നാണ് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും പ്രതികരണം. ഭാരവാഹനങ്ങളുടെ സമയം പുനഃ ക്രമീകരിക്കുന്നത് പരിശോധിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. രാവിലെ 7 മുതൽ കുട്ടികൾ സ്ക്കൂളിലേക്ക് പോകുന്നതിനുള്ള യാത്ര തുടങ്ങുകയാണ്. സ്കൂൾ സമയം കണക്കിലെടുക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ വ്യക്തമാക്കി. അപകടങ്ങളിൽ നിന്ന് പാഠം...

Read More

എവറസ്റ്റിലെ ഡെത്ത്‌സോണില്‍ മറ്റ് യാത്രക്കാര്‍ക്ക് വഴികാട്ടിയായി മാറിയ ‘പച്ചബൂട്ടുകാരന്‍’; 30 വര്‍ഷങ്ങള്‍ക്ക് ശേഷം മൃതദേഹം തിരികെയെത്തിക്കാന്‍ ഇന്ത്യ; ദൗത്യം ഏറെ അപകടകരം

by on June 23, 2026 0 In Uncategorized

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് എവറസ്റ്റ് കീഴടക്കാന്‍ പുറപ്പെട്ട് പാതി വഴിയില്‍ ജീവന്‍ നഷ്ടമായ ജവാന്റെ മൃതദേഹം തിരികെയെത്തിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ചുരുളഴിയാന്‍ കാത്തിരിക്കുന്നത് ഹൃദയവേദനയും ആകാംഷയും ഉദ്വേഗവും ഇഴചേര്‍ത്ത ഒരു നീണ്ട ചരിത്രകഥയാണ്. പര്‍വതാരോഹകര്‍ക്കിടയില്‍ ഗ്രീന്‍ ബൂട്ട്‌സ് എന്നറിയപ്പെടുന്ന ഈ മൃതദേഹം എവറസ്റ്റിന്റെ വടക്ക് കിഴക്കന്‍ റിഡ്ജ് റൂട്ടില്‍ നിന്ന് പുറത്തെടുക്കാന്‍ സ്‌പെഷലിസ്റ്റ് ഹൈ ആള്‍ട്ടിറ്റിയൂഡ് റിക്കവറി ഏജന്‍സിയെ നിയമിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് കഴിഞ്ഞിരിക്കുകയാണ് ഇന്ത്യ. മൃതദേഹം പുറത്തെത്തിക്കാന്‍ സാധിച്ചാല്‍ ഗ്രീന്‍ ബൂട്ടിനെക്കുറിച്ചും എവറസ്റ്റിന്റെ ഡെത്ത്...

Read More

മദ്യനികുതി ഇളവ് ‘ബക്കാര്‍ഡി’ കമ്പനിക്ക് വേണ്ടിയെന്ന് പിണറായി വിജയന്റെ ആരോപണം; സഭാരേഖകളില്‍ നിന്ന് നീക്കി

by on June 23, 2026 0 In Uncategorized

പുതിയ നികുതി പരിഷ്‌കരണം പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബക്കാര്‍ഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം സഭാ ടിവിയില്‍ നിന്ന് നീക്കി. സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയുടെ ആവശ്യത്തിനു പിന്നാലെയാണ് നടപടി. ആരോപണം ചട്ടവിരുദ്ധ നടപടിയെന്നും സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയിട്ടില്ല. ആരോപണമുന്നയിക്കാന്‍ നടപടിക്രമം അനുസരിച്ച് കഴിയില്ല. ആരോപണം നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി...

Read More

കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ; അമ്മയിലെ പൊട്ടിത്തെറിയിൽ 26ന് ശ്വേതയും ലക്ഷ്മിപ്രിയയും മാധ്യമങ്ങളെ കാണും

by on June 23, 2026 0 In Uncategorized

അമ്മയിലെ പൊട്ടിത്തെറി, കൂടുതൽ തുറന്നു പറച്ചിലിന് ശ്വേത മേനോൻ. 26നു ശ്വേതയും ലക്ഷ്മിപ്രിയയും ഉൾപ്പെടെ മാധ്യമങ്ങളെ കാണും. അഡ്ഹോക്ക് കമ്മറ്റി പ്രവർത്തനം തുടങ്ങും മുൻപ് കൂടുതൽ വെളിപ്പെടുത്തലിന് സാധ്യത. ഇന്നലെ അമ്മയില്‍ നിന്നും മുതിര്‍ന്ന നടി മല്ലിക സുകുമാരന്‍ രാജി വച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് മല്ലിക സുകുമാരന്‍ രാജി അറിയിച്ചത്. താന്‍ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരന്‍ സംഘടനയില്‍ നിന്നും ഇറങ്ങിപ്പോകുന്നത്. ‘സ്‌നേഹപൂര്‍വം പടിയിറങ്ങുന്നു അമ്മയില്‍ നിന്നും. നിന്നും….സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം…ശ്വേതയ്‌ക്കൊപ്പം’ എന്നാണ് മല്ലിക സുകുമാരന്‍ കുറിച്ചിരിക്കുന്നത്....

Read More

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

by on June 23, 2026 0 In Uncategorized

കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായ കേസില്‍ പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറാണ് അമ്മ. പ്രതി കാശിനാഥ് നിരന്തരം അങ്കണവാടിയിലേക്ക് എത്തിയിരുന്നുവെന്നാണ് കണ്ടെത്തല്‍. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പൊലീസിന് വിവരം ലഭിച്ചു. ചോദ്യം ചെയ്യലില്‍ കാശിനാഥ് കുറ്റം സമ്മതിച്ചിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വനിതാ ശിശു വികസന വകുപ്പ് സംഭവത്തില്‍ നടപടിയെടുത്തിരുന്നു. അങ്കണവാടിയിലെ വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആരേയും...

Read More

വായന ദിനം: വിദ്യാർഥികൾ ലൈബ്രറി സന്ദർശിച്ചു

by on June 22, 2026 0

വായന ദിനം: വിദ്യാർഥികൾ ലൈബ്രറി സന്ദർശിച്ചു   ന്യൂമാഹി: വായനാദിന പരിപാടിയുടെ ഭാഗമായി പുന്നോൽ മാപ്പിള എൽ.പി. സ്‌കൂൾ വിദ്യാർഥികൾ കുറിച്ചിയിൽ യങ്ങ് പയനിയേർസ് ക്ലബ്ബിൻ്റെ ലൈബ്രറിയും വായനശാലയും സന്ദർശിച്ചു. പ്രഥമാധ്യമിക പി.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.ലൈബ്രറിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർഥികളുടെ വായനയെക്കുറിച്ചും യങ്ങ് പയനിയേർസ് സെക്രട്ടറി കെ.പി. പ്രഭാകരൻ, ലൈബ്രേറിയൻ പ്രജൂൽ പ്രദീപ് എന്നിവർ വിശദീകരിച്ചു.

Read More

MPമാർക്കും MLAമാർക്കും നേരെയുണ്ടായ ആക്രമണം: TMC ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് ഹൈക്കോടതി

by on June 22, 2026 0 In Uncategorized

എംപിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ആക്രമണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് കൽക്കട്ട ഹൈക്കോടതി. തുടർച്ചയായി ആക്രമണങ്ങൾ നേതാക്കൾക്ക് നേരെ ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് പൊതുതാൽപര്യ ഹർജി. കഴിഞ്ഞ വെള്ളിയാഴ്ച ഫയൽ ചെയ്ത കേസ് ആണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും ടിഎംസി വാദിച്ചു. ടിഎംസിയുടെ ആവശ്യം കൽക്കട്ട ഹൈക്കോടതി അംഗീകരിച്ചില്ല. വിമത എംഎൽഎമാർ നൽകിയ പരാതിക്ക് പിന്നാലെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച പൊലീസ് നടപടിയ്ക്കെതിരെയുെം തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചു. 440 കോടി നിക്ഷേപമുള്ള 3...

Read More

‘ക്ഷേത്ര ഫണ്ടുകൾ വെട്ടിക്കുന്നുവെന്ന് പൂജാരി’; അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം

by on June 22, 2026 0 In Uncategorized

അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തർപ്രദേശിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം. ആരോപണങ്ങളുമായി ക്ഷേത്ര മാനേജ്മെൻ്റും പൂജാരിയും രംഗത്തെത്തി. ക്ഷേത്ര ഫണ്ടുകൾ മാനേജ്മെൻറ് വെട്ടിക്കുന്നുവെന്ന് പൂജാരി ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന് പൂജാരി ദിനേശ് മഹാരാജ് ആവശ്യപ്പെട്ടു. എന്നാൽ പൂജാരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാനേജ്മെൻറ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. അയോധ്യ മാതൃകയിൽ എസ്ഐടി അന്വേഷണം വേണമെന്നും ആവശ്യം.ക്ഷേത്ര മാനേജ്മെന്റിനെതിരെ പൂജാരിയും, പൂജാരിയ്‌ക്കെതിരെ മാനേജ്മെന്റും...

Read More