ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ ‘ഒരു ദിനം ഒരറിവ്’ പദ്ധതിക്ക് തുടക്കമായി
കണ്ണൂർ: ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പൊതുവിജ്ഞാനവും ഭാഷാവിനിമയ ശേഷിയും പരിപോഷിപ്പിക്കുന്നതിനായി “ഒരു ദിനം ഒരറിവ്”എന്ന പദ്ധതിക്ക് തുടക്കമായി.ജൂൺ 19 വായനാ ദിനത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് പി.ശ്രീജ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും ചിന്താശേഷിയും നിരീക്ഷണ പാടവവും വർദ്ധിപ്പിക്കുന്നതിനും ഇത്തരം നിരന്തര പ്രവർത്തനങ്ങൾ ഏറെ സഹായകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ചൂണ്ടിക്കാട്ടി. അറബിക് അധ്യാപകൻ മുഹ്സിൻ ഇരിക്കൂർ ചടങ്ങിൽ...
Read More