April 23, 2026
  • April 23, 2026

പെണ്‍കുട്ടിയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് 16കാരന്‍ സംശയിച്ചു, തര്‍ക്കം ചെന്നെത്തിയത് അരുംകൊലയില്‍; ഞെട്ടിക്കുന്ന കണ്ടെത്തല്‍

by on January 17, 2026 0 In Uncategorized

മലപ്പുറം കരുവാരക്കുണ്ടില്‍ 14 വയസുകാരിയുടെ ക്രൂര കൊലപാതകത്തിന് കാരണമായത് ആണ്‍ സുഹൃത്തിന്റെ സംശയമെന്ന് പൊലീസ്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് 16 വയസുകാരന്‍ സംശയിച്ചിരുന്നു. പെണ്‍കുട്ടിയോട് ഇക്കാര്യം പ്രതിയായ 16 വയസുകാരന്‍ ചോദിച്ചെങ്കിലും പെണ്‍കുട്ടി അങ്ങനെയൊന്നുമില്ല എന്ന് പറഞ്ഞൊഴിഞ്ഞു. എങ്കിലും ആണ്‍കുട്ടി വിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം പിന്നീട് കൊലയില്‍ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. 16 വയസുകാരന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. (case details of 16 year old boy killed girl...

Read More

ഒ​ന്നേ​കാ​ൽ കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി കണ്ണൂർ സ്വദേശികൾ ഉ​ൾപ്പെ​ടെ മൂ​ന്ന് ​പേർ പിടിയിൽ

by on January 17, 2026 0 In Uncategorized

ത​ല​ശേ​രി ന്യൂ​മാ​ഹി കു​റി​ച്ചി​യി​ൽ വ​ര​ശ്രീ വീ​ട്ടി​ൽ നി​വേ​ദ് ഷൈ​നി​ത്ത് (22), ന്യൂ​മാ​ഹി ടെ​മ്പി​ൾ ഗേ​റ്റ് പൂ​വ​ള​പ്പ് സ്ട്രീ​റ്റ് പു​തു​ശേ​രി വീട്ടി​ൽ ദേ​വാ സ​തീ​ഷ് (21), അ​മ്പ​ല​പ്പു​ഴ കോ​മ​ന മു​ല്ല​ക്കേ​രി​ൽ വീ​ട്ടി​ൽ എം ​ദേ​വി​ക (22) എന്നി​വ​രാ​ണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹി​ൽ​ പാ​ല​സ് പോ​ലീസാണ് പ്രതികളെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ത്രി 7.30 ഓ​ടെ പ്രതികൾ താ​മ​സി​ച്ചി​രു​ന്ന ചാ​ത്താ​രി സ്റ്റാ​ർ ഹോം​സ് അ​ന​ക്സി​ലെ ഫ്ലാ​റ്റി​ന് ഉ​ള്ളി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കഞ്ചാവ്​ ക​ണ്ടെ​ത്തിയത്.ഫ്ലാറ്റിലെ ദി​വാ​ൻ​ കോ​ട്ടി​ന​ടി​യി​ൽ...

Read More

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യം; ഫെനി നൈനാൻ ഹൈക്കോടതിയിൽ

by on January 16, 2026 0 In Uncategorized

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. മൂന്നാമത്തെ പീഡന പരാതിയിലെ അതിജീവിതയുടെ മൊഴിയിലും രാഹുലിന്റെ കൂട്ടാളിയായ ഫെനി നൈനാന്റെ പേര് ഉയർന്നു വന്നിരുന്നു. ലൈംഗിക പീഡനത്തിനൊപ്പം സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയെന്നുമുള്ള അതിജീവിതയുടെ മൊഴിയിലാണ് രാഹുലിന്റെ കൂട്ടാളിക്കെതിരായ പരാമർശം. അതിജീവിതയുടെ വാട്സാപ് ചാറ്റ് കൂടി ഫെനി നൈനാൻ പുറത്തുവിട്ടിരുന്നു. എന്നാൽ ഫെനി നൈനാന്റെ സൈബർ അധിക്ഷേപത്തിൽ അതിജീവിത തുറന്നടിച്ചു. ഇനിയും പരാതിക്കാർ മുന്നോട്ട് വരുന്നത്...

Read More

ശബരിമല സ്വർണ്ണക്കൊള്ള; യുഡിഎഫ് ഭരണകാലത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല, വാജി വാഹനം നൽകിയത് പരസ്യമായി, രഹസ്യമായി നടന്ന മോഷണമല്ല; രമേശ് ചെന്നിത്തല

by on January 16, 2026 0 In Uncategorized

ശബരിമല സ്വർണക്കൊള്ളയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ആരുടെ കാലത്താണെങ്കിലും അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ള നടത്തിയ മുഴുവൻ ആളുകളെയും നിയമനത്തിനു മുന്നിൽ കൊണ്ടുവരണം. അതിൽ രാഷ്ട്രീയ ഭേദമില്ല.യുഡിഎഫ് ഭരണകാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ല. വാജി വാഹനം പരസ്യമായാണ് നൽകിയത്. രഹസ്യമായി നടന്ന മോഷണമല്ല. വ്യത്യസ്ത അഭിപ്രായങ്ങൾ പരിശോധിക്കട്ടെ. യഥാർത്ഥ കള്ളന്മാരെ രക്ഷിക്കാനുള്ള ശ്രമമാണ് യുഡിഎഫിനെ പഴിചാരുന്നതിലൂടെ നടക്കുന്നത്. അത് വിലപ്പോവില്ല. പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. സ്വകാര്യ ആശുപത്രിയിൽ പോയി മൊഴിയെടുക്കാൻ...

Read More

തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല പുറത്ത് വിട്ടത്; പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്ന് ഫെന്നി നൈനാൻ

by on January 16, 2026 0 In Uncategorized

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡൻ്റിറ്റി താൻ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഫെന്നി നൈനാൻ. തലയും വാലുമില്ലാത്ത ചാറ്റുകൾ അല്ല ഞാൻ പുറത്ത് വിട്ടത്. അവരുമായി ആദ്യം മുതൽ സംസാരിക്കുന്ന ചാറ്റുകൾ കൈവശം ഉണ്ട്. അതെല്ലാം ശാസ്തമംഗലം അജിത് സാർ, അഡ്വ ശേഖർ സാർ എന്നിവരെ ഏല്പിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വേട്ടയാടാൻ ലക്ഷ്യമിട്ടുള്ളതാണ് കേസെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൻ്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും ഫെന്നി നൈനാൻ ഫെയ്സ്ബുക്കിൽ പ്രതികരിച്ചു. ഫെനി നൈനാൻ ഫെയ്സ്ബുക്കിൽ കുറിച്ചത്...

Read More

‘മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’; പ്രമോദ് നാരായൺ എംഎൽഎ

by on January 16, 2026 0 In Uncategorized

മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം എംഎൽഎ പ്രമോദ് നാരായൺ. അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നും സഭകളെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കെന്നും പ്രമോദ് നാരായൺ ഫേസ്ബുക്കിൽ പറഞ്ഞു. (Never said there was pressure from Christian churches to leave LDF; Pramod Narayan ) കുറിപ്പ് ഇങ്ങനെ: കേരളാ കോൺഗ്രസിന്റെ രാഷ്ടീയ നിലപാട് സംബന്ധിച്ച് സഭകളുടെ സമ്മർദമുണ്ട് എന്ന് ഞാൻ പറഞ്ഞു...

Read More

‘നായകൻ പിണറായി തന്നെ’; തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് എം.എ. ബേബി

by on January 16, 2026 0 In Uncategorized

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി. ടീമിൻറെ നേതാവും പിണറായി തന്നെ. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കും. പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കി. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ പ്രതികരണം.   യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും...

Read More

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെത്, പി പി ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരും; പി കെ ശ്രീമതി

by on January 15, 2026 0 In Uncategorized

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ കേസ് അല്ല മുകേഷിന്റെ കേസെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ അധ്യക്ഷ പി കെ ശ്രീമതി. തെറ്റായ കാര്യങ്ങൾ നടന്നാൽ തെറ്റ് ആണെന്ന് അന്നും ഇന്നും പറഞ്ഞിട്ട് ഉണ്ട്. സ്ത്രീകളെ വസ്തുവായി കാണുന്ന മനോഭാവം പലർക്കും ഉണ്ട്. അത് അനുവദിക്കാൻ ആകില്ല. മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തില്‍ നിന്നും പി പി ദിവ്യയെ ഒഴിവാക്കിയതല്ലെന്നും ചുമതല ഒഴിയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് പി കെ ശ്രീമതി പറഞ്ഞു. ദിവ്യ കണ്ണൂരില്‍ പ്രവര്‍ത്തനം തുടരുമെന്നും പി...

Read More

ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി; ഒഴിവാക്കാൻ CPIM സംസ്ഥാന നേതൃത്വം നിർദേശം നൽകി

by on January 15, 2026 0 In Uncategorized

ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് പി പി ദിവ്യയെ ഒഴിവാക്കി. ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് CPIM സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് CPIM നേരത്തെ തരം താഴ്ത്തിയിരുന്നു. ADM നവീൻ ബാബുവിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിക്കൂട്ടിൽ ആയതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.   സി...

Read More

കേരള മാനേജ്‌മെന്റ് അസോസിയേഷൻ 43-ാമത് വാർഷിക കൺവെൻഷൻ തുടങ്ങി

by on January 15, 2026 0 In Uncategorized

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (KMA) 43-ാമത് വാർഷിക മാനേജ്‌മെന്റ് കൺവെൻഷനായ ‘ക്ലേസിസ് കെ.എം.എ.സി 2026’ (Claysys KMAC 2026) കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ആരംഭിച്ചു. മാനേജ്‌മെന്റ്, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ഇന്നൊവേഷൻ എന്നീ മേഖലകളിലെ മാറ്റങ്ങളെക്കുറിച്ച് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളിൽ ആയിരത്തിലധികം പ്രതിനിധികളും അൻപതിലധികം പ്രഭാഷകരും ഇരുനൂറിലധികം കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കുന്നു.   കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ, മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, ആധാർ ശിൽപി ഡോ....

Read More