ഒരു സ്ത്രീ കൂടി അറസ്റ്റില്‍, മുക്കത്ത് രണ്ടെമുക്കാല്‍ കിലോയോളം എംഡിഎംഎ പിടിച്ചതില്‍ അറസ്റ്റ്
കോഴിക്കോട്: മുക്കത്ത് രണ്ടെമുക്കാല്‍ കിലോയോളം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍. മുക്കം മാങ്ങാപൊയില്‍ സ്വദേശിയായ ഖദീജയാണ് പിടിയിലായത്. കോഴിക്കോട് മുക്കത്ത് രണ്ടേമുക്കാല്‍ MDMA പിടികൂടിയ സംഭവത്തില്‍ ഒരു സ്ത്രീ കൂടി അറസ്റ്റില്‍; ലോഡ്ജില്‍ മുറിയെടുത്തായിരുന്നു വില്‍പ്പന
Read More