June 15, 2025
  • June 15, 2025
Breaking News
  • Home
  • Uncategorized
  • ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ടൂർണ്ണമെൻ്റിൻ്റെ പ്രചരണാർത്ഥം സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു…

ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ടൂർണ്ണമെൻ്റിൻ്റെ പ്രചരണാർത്ഥം സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു…

By on November 4, 2024 0 202 Views
Share

 

 ഫിറ്റ്നസ്അക്കാദമി മാഹിയുടെ ആഭിമുഖ്യത്തിൽ നവംബർ പത്താം തീയതി കേരള സംസ്ഥാന തല ഖേലോ മാസ്റ്റേഴ്സ് ഷട്ടിൽ ടൂർണമെൻ്റ് നടത്തുന്നതിൻ്റെ പ്രചരണാർത്ഥം ഇൻഡോർ സ്റ്റേഡിയം ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന 2011 കാറ്റാഗറിയിൽ ഉള്ള കുട്ടികളുടെ സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് രാജാസ് അക്കാദമി വിജയിച്ചു..തുടർന്ന് നടന്ന മീറ്റിംഗിൽഅക്കാദമി ചീഫ് കോച്ച് സുരേന്ദ്രൻ, ടൂർണമെൻ്റ് കമ്മിറ്റി മെമ്പർമാർ, അക്കാദമി ഡയറക്ടർമാർ, എക്സിക്യൂട്ടീവ് മെമ്പർമാർ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു…

അടുത്ത ആഴ്ച നടക്കുന്ന ടൂർണമെൻ്റ് നേരിൽ കാണുന്നതിന് വേണ്ടി മയ്യഴിയിലെ മുഴുവൻ കായിക പ്രേമികളെയും അന്നേ ദിവസം മാഹി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു, ക്ഷണിക്കുന്നു…
രജിസ്ട്രേഷനുമായി കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി

+918086293465
+917012576700
+919995557273
+919446675152
എന്നീ നമ്പറിൽ ബന്ധപ്പെടുക….

കൂടാതെ താഴെ കൊടുത്ത ഗൂഗിൾ ഫോം വഴിയും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്…

https://forms.gle/CbjXuHkKeu83r3Sk8

Leave a comment

Your email address will not be published. Required fields are marked *