സ്വന്തം വീട്ടിലേക്ക് ഒരു റോഡ് എന്നത് കാഴ്ചപരിമിതിയുള്ള അതുലിന്റെ വലിയൊരു സ്വപ്നമായിരുന്നു.
കണ്ണൂർ/ശ്രീകണ്ഠാപുരം: സ്വന്തം വീട്ടിലേക്ക് ഒരു റോഡ് എന്നത് കാഴ്ചപരിമിതിയുള്ള അതുലിന്റെ വലിയൊരു സ്വപ്നമായിരുന്നു. ഒടുവിൽ ഇച്ഛാശക്തിയുടെയും അധികൃതരുടെ കൃത്യമായ ഇടപെടലിന്റെയും ഫലമായി ആ സ്വപ്നം ഇപ്പോൾ പൂവണിഞ്ഞിരിക്കുകയാണ്. അതുലിന്റെ വീട്ടിലേക്ക് റോഡില്ലെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, മുൻ ശ്രീകണ്ഠാപുരം നഗരസഭ ഭരണസമിതിയുടെ കാലത്ത് അന്നത്തെ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ നേരിട്ടെത്തി റോഡ് സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഈ വിഷയം വാർഡ് സഭയുടെ മിനുട്സിൽ മുൻഗണനാ ക്രമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും...
Read More