എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ല; പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സിപിഐഎമ്മിന് എതിരെ നിലപാട് കടുപ്പിച്ച് സിപിഐ. എല്‍ഡിഎഫിലെ അധ്യായങ്ങള്‍ തുറക്കുന്നതും അടയ്ക്കുന്നതും ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റയ്ക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ട്വന്റിഫോറിനോട് പറഞ്ഞു. കല്‍പ്പിക്കാന്‍ ഒരു പാര്‍ട്ടിയും, അനുസരിക്കാന്‍ മറ്റ് പാര്‍ട്ടികളുമെന്നത് ശരിയല്ല. ഏകപക്ഷീയ നിലപാട് എല്‍ഡിഎഫിന്റെ മുന്നോട്ടുപോക്കിന് തടസമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു പാര്‍ട്ടിക്ക് എല്ലാ അധ്യായങ്ങളും അടയ്ക്കാനും തുറക്കാനും ഏകപക്ഷീയമായി സാധിക്കും എന്ന് ചിന്തിക്കുന്നുണ്ടെങ്കില്‍ അത് എല്‍ഡിഎഫിന്റെ മുന്നോട്ടുള്ള പോക്കിന്...
Read More