August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഐ ഡി കാർഡ് വിതരണം ചെയ്തു.* 

ഐ ഡി കാർഡ് വിതരണം ചെയ്തു.* 

By on June 10, 2025 0 43 Views
Share

 

മാഹി: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള റിപ്പോർട്ട് ആൻ്റ് മീഡിയ പേഴ്സൺസ് യൂണിയൻ തലശ്ശേരി – മാഹി കമ്മിറ്റി മെംബർഷിപ്പ് -ഐഡി കാർഡുകളും വിതരണം ചെയ്തു

കെ ആർ എം യു സംസ്ഥാന കമ്മിറ്റിയംഗം ഉസീബ് ഉമ്മലിൽ, ജൻവാണി റിപ്പോർട്ടർ വി ഇ കുഞ്ഞനന്തന് നല്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു

ആൻ്റണി റോമി , രാകേഷ് രാഘവ് , കാർത്തു വിജയ് എന്നിവർ സംസാരിച്ചു

Leave a comment

Your email address will not be published. Required fields are marked *