January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

By on June 17, 2025 0 105 Views
Share

മുഴപ്പിലങ്ങാട്.

മത്സ്യത്തൊഴിലാളി യൂണിയൻ CITU ജില്ലാ കമ്മിറ്റി അംഗവും, കയർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും, എടക്കാട് കണ്ണൂർ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡണ്ടുമായ കോട്ടയിൽ സത്യബാബു വിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മത്സ്യത്തൊഴിലാളി യൂണിയൻ CITU എടക്കാട് ഏരിയാ കമ്മറ്റി മുഴപ്പിലങ്ങാട് ഫിഷ് ലാന്റിംഗ് സെന്റർ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

എം.അഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു.

CPIM എടക്കാട് ഏരിയാ സെക്രട്ടറി എം.കെ.മുരളി, യൂണിയൻ സംസ്ഥാന കമ്മിറ്റിയഗം ഉമ്മലിൽ റയീസ്,CITU ഏരിയാ കമ്മിറ്റിയംഗം അജിത് കുമാർ, കുനോത്ത് ബാബു, ടി.വി.റോജ, കെ.ഷെക്കീർ, എ.സജിത്ത്, പി.ടി.ഷഹീർ എന്നിവർ സംസാരിച്ചു..

Leave a comment

Your email address will not be published. Required fields are marked *