January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് മിനിസ്റ്റേർസ് എക്സലൻസ് അവാർഡ്

പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് മിനിസ്റ്റേർസ് എക്സലൻസ് അവാർഡ്

By on September 17, 2025 0 88 Views
Share

തലശ്ശേരി: യുജിസി നാക് എ ഗ്രേഡ് കരസ്ഥമാക്കിയ പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളേജിന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഏർപ്പെടുത്തിയ മിനിസ്റ്റേർസ് എക്സലൻസ് അവാർഡ് ലഭിച്ചു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് മാനേജർ എം പി അഹമ്മദ് ബഷീർ അവാർഡ് ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ ജലീൽ ഒതായി, ഐ ക്യു എ സി കോഡിനേറ്റർ ഡോ. പി പി ഷഫീക്ക്, അജീസ് പാറാൽ എന്നിവർ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *