ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി വിമാനം ലഖ്‌നൗവില്‍ ഇറങ്ങവെ അഗ്നിബാധ; യാത്രാക്കാര്‍ സുരക്ഷിതര്‍vv
ലഖ്‌നൗ: ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അഗ്നിബാധ. എസ് വി3112 എന്ന വിമാനത്തിലാണ് തീ ഉയരുന്നത് കണ്ടത്. വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇടത് ചക്രത്തിന്റെ […]
Read More