പെരുന്നാള്‍ അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് വിമുഖതയില്ല, വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള നീക്കം: മന്ത്രി വി ശിവന്‍കുട്ടി
ബലിപെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അവധി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും രാഷ്ട്രീയ മുതലെടുപ്പിനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.പെരുന്നാളിന് വെള്ളിയാഴ്ച ആദ്യം അവധി റദ്ദാക്കിയെന്നും പിന്നീട് രാത്രിയോടെയാണ് അവധി നല്‍കിയതെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.. (v sivankutty on Eid al-Adha bakrid holiday controversy) അവധി വിഷയത്തിലൂന്നി നിലമ്പൂരില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നാണ് മന്ത്രിയുടെ വിമര്‍ശനം. നിലമ്പൂര്‍ തിരഞ്ഞെടുപ്പില്‍ […]
Read More