ടി.കെ. ഗോപിനാഥിൻ്റെ ഫോട്ടോ പ്രദർശനം തുടങ്ങി
മയ്യഴി :പള്ളൂർ പ്രിയദർശിനി യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ മയ്യഴിമേളം സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിൽ ഫോട്ടോ പ്രദർശനം തുടങ്ങി. ചിത്രകാരനും ഫോട്ടോഗ്രാഫറും തലശ്ശേരി വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് ആൻഡ് ഗൈഡ് അസി. കമ്മീഷണറുമായ ടി.കെ. ഗോപിനാഥിന്റെ – തൊഴിലും ജീവിതവും കലയും ജീവിതവും – എന്ന പേരിലുള്ള ഫോട്ടോകളുടെ പ്രദർശനമാണ്. വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. രമേശ് പറമ്പത്ത് എം.എൽ.എ, സത്യൻ കേളോത്ത്, ആനന്ദ കുമാർ പറമ്പത്ത്, ചാലക്കര […]
Read More