April 29, 2026
  • April 29, 2026
Breaking News

Articles Posted by editor

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

by on March 10, 2026 0

മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രാജി വെക്കില്ല. മന്ത്രിസഭാ യോഗത്തിന് ശേഷം ഗണേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കുടുംബ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമല്ലെന്നാണ് ഗണേഷിന്റെ നിലപാട്. മുഖ്യമന്ത്രിയോട് മന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, ഗണേഷ് കുമാറിന് എതിരായ പരാതി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. രാജി അഭ്യൂഹം മാധ്യമങ്ങള്‍ ഉണ്ടാക്കിയതെന്ന് കെ ബി ഗണേഷ് കുമാര്‍ പ്രതികരിച്ചു. (Minister KB Ganeshkumar will not resign) ഭാര്യ ബിന്ദു മേനോന്‍ നടത്തിയ തുറന്നുപറച്ചിലിന് പിന്നാലെ മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ […]

Read More

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ആരോപണം; സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച

by on March 10, 2026 0

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മോനോന്റെ ആരോപണത്തിൽ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിന് സംഭവിച്ചത് ഗുരുതര വീഴ്ച. മന്ത്രിയുടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടും കൊട്ടാരക്കര സബ് ഡിവിഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുകളിലേക്ക് റിപ്പോർട്ട് നൽകിയില്ല. സോഷ്യൽ മീഡിയയിൽ വിവാദമായതിനു ശേഷമാണ് ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. വീഴ്ച സംബന്ധിച്ച് ഇന്റലിജൻസ് സ്റ്റേറ്റ് വിഭാഗം ആഭ്യന്തര അന്വേഷണം ആരംഭിച്ചു.അതേസമയം, മന്ത്രി കെ ബി ഗണേഷ് കുമാറിന് എതിരായ ആരോപണങ്ങളിൽ പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോൻ […]

Read More

മധ്യപൂർവേഷ്യയിലെ സംഘർഷം;LPG ഉത്പാദനം വർധിപ്പിക്കണം, എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം

by on March 10, 2026 0

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ് നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ് ഏർപ്പെടുത്തിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യവസായങ്ങൾ എന്നിവയിലേക്കുള്ള എൽപിജി വിതരണത്തിനുള്ള പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനായി കമ്മിറ്റി രൂപീകരിച്ചു. ഇന്ധനവിതരണത്തിലെ നിലവിലെ സാഹചര്യങ്ങളും നിയന്ത്രണവും കണക്കിലെടുത്താണ് നിർദേശം. ഇന്ത്യയിൽ തല്ക്കാലം എൽപിജി ക്ഷാമം ഇല്ലെന്നും, മറ്റു രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തുമെന്നും സർക്കാർ […]

Read More

പേരാവൂരും തളിപ്പറമ്പും പിടിക്കുമോ?; അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും

by on March 9, 2026 0

തളിപ്പറമ്പ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനൗദ്യോഗിക പ്രചാരണം ആരംഭിച്ച് കെ കെ ശൈലജയും പി കെ ശ്യാമളയും. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചതിന് പിന്നാലെയാണ് പ്രചാരണം ആരംഭിച്ചത്. കെ കെ ശൈലജ പേരാവൂരില്‍ വിവിധ പരിപാടികളില്‍ സജീവമായി. മഹിളാ അസോസിയേഷന്‍ നിശ്ചയിച്ച വനിതാദിന പരിപാടിയില്‍ പങ്കെടുത്തു. പി കെ ശ്യാമള തളിപ്പറമ്പില്‍ മുതിര്‍ന്ന പാര്‍ട്ടി അംഗങ്ങളെ നേരില്‍ കണ്ടു. പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. മട്ടന്നൂർ മണ്ഡലത്തിൽ നിന്നാണ് കെ കെ ശൈലജ പേരാവൂരിലേക്ക് മാറിയത്. 2006 […]

Read More

ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം, ശ്രീമതി ടീച്ചറും കെ കെ ശൈലജയും മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിൽ ഒപ്പം ചേരണം; ജെബി മേത്തർ

by on March 9, 2026 0

ഗതാഗത മന്ത്രി ഗണേഷ് കുമാറിനെതിരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്. ഗണേഷ് കുമാർ അതിപീഡക നായകൻ. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം എന്ന് എംപി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശക്തമായ നടപടി എടുക്കണം. മുഖ്യമന്ത്രിയുടെ മകളെയടക്കം വിളിച്ചുപറഞ്ഞുവെന്നാണ് ഗണേഷ് കുമാറിൻ്റെ ഭാര്യ പറഞ്ഞത്. ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും മറുപടി പറയണം.വിഷയത്തില്‍ സിപിഐഎമ്മിലെ വനിത നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും പീഡക മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഡൽഹിയില്‍ പറഞ്ഞു. അവൾക്കൊപ്പം എന്ന് വെറുതെ എഴുതിവച്ചാൽ പോര. […]

Read More

ഇഫ്ത്താർ സംഗമം നടത്തി

by on March 9, 2026 0

മാഹി: ജീവനാളം മാഹി കൂട്ടായ്മയും കേരളാ റിപ്പോർട്ടേഴ്‌സ് മീഡിയ പേർസണൺ സ് യൂണിയൻ (കെ.ആർ.എം.യു.) മാഹി – തലശ്ശേരി മേഖലാ കമ്മിറ്റിയും ചേർന്ന് ഇഫ്ത്താർ സംഗമം നടത്തി. സംസ്ഥാന സമിതി അംഗം ഉസീബ് ഉമ്മലിൽ ഉദ്ഘാടനം ചെയ്തു. എൻ.വി. അജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശാന്ത് കരിയാട്, കാർത്തു വിജയ്, ആൻ്റണി റോമി, മോഹനൻ കത്ത്യാരത്ത്, പി.കെ.സജീവൻ പന്തക്കൽ, നിർമ്മൽ മയ്യഴി, ഇ. വിജയൻ എന്നിവർ പ്രസംഗിച്ചു.

Read More

അതിവേഗ റെയിൽപ്പാത: ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു

by on March 9, 2026 0

അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി അദ്ദേഹം മലപ്പുറം പൊന്നാനിയിൽ ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. കേരളത്തിൽ അതിവേഗ റെയിൽ പദ്ധതിക്കായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇ. ശ്രീധരന്റെ നീക്കം. എന്നാൽ നാഷണൽ ഹൈസ്പീഡ് റെയിൽ […]

Read More

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു

by on March 9, 2026 0

കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി മൂഴിക്കര യൂണിറ്റ് സമ്മേളനം നടന്നു പ്രസിഡണ്ട് റഹീമിന്റെ അധ്യക്ഷതയിൽ സെക്രട്ടറി സുബിൻ മാണിക്കോത്ത് സ്വാഗതം പറഞ്ഞു ജില്ലാ ജോ സെക്രട്ടറി P പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സഹദേവൻ വ്യാപാരി മിത്രയെപ്പറ്റി സംസാരിച്ചു സമിതി ഏരിയ സെക്രട്ടറി നൗഫൽ CPM ആശംസ പ്രസംഗം നടത്തി എക്സിക്യൂട്ടീവ് അംഗം സ്മിതാ പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു CPIM കോടിയേരി നോർത്ത് ലോക്കൽ സെക്രട്ടറി വെളിയമ്പ്ര […]

Read More

സ്വീകരണം നൽകി

by on March 9, 2026 0

പുതുചേരി സംസ്ഥാന വക്കഫ് ബോർഡ്‌ ചെയർമാൻ ആയി നിയമിതനായഅഡ്വ.വി പി അബ്ദുൽ റഹ്‌മാനു മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് മാഹി റീജിയണൽ മസ്ജിദ് & മദ്രസ്സ കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ആക്ടിങ് പ്രസിഡന്റ്‌ അബ്ദുൽ കാദർ, സെക്രട്ടറി ടി കെ വസീം, ട്രഷറർ എ വി യുസുഫ്,വിവിധ മഹല്ല് കമ്മിറ്റി പ്രധിനിധികളായ മമ്മു ഹാജി, ടി സാദിഖ് മാങ്ങാട് ജുമാ മസ്ജിദ്,അഷ്‌റഫ്‌ ഹാജി, ഹുസൈൻ മാസ്റ്റർ പന്തക്കൽ ജുമാ മസ്ജിദ്, വി പി സുബൈർ […]

Read More

മതങ്ങൾ മനുഷ്യനെ നന്മയിലേക്ക് നയിക്കുന്നു അഡ്വ: കെ എ ലത്തീഫ്

by on March 9, 2026 0

തലശ്ശേരി മതങ്ങൾ മനുഷ്യനെ നന്മ പഠിപിക്കുകയും തിന്മനി രുത്സാഹപെടുത്തുകയും ആണ് ചെയ്യുന്നത് അത് കാരണം മനുഷ്യൻ ധാർമിക ബോധത്തോടെ സഹവസിക്കുകയും സമൂഹത്തിലെ പാവപെട്ടവരെ സഹായിക്കാൻ മുന്നോട്ട് വരികയുംചെയ്യുകയാ ണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാവൈസ് പ്രസിഡന്റ് കെ എ ലത്തീഫ് പറഞ്ഞു ടൗൺ ഹാൾ ഏറിയ ശിഹാബ് തങ്ങൾ റിലീഫ് സെൽ സംഘടിപ്പിച്ച പരിപാടിയിൽഅർഹത പെട്ട ഒരാൾക് സൗജന്യ മായി ഓട്ടോറിക്ഷ കൊടുത്തു ഉദ്ഘാടനം ചെയ്ത്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം ഓട്ടോ റിക്ഷ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ […]

Read More