സിജെപിയുടെ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ; വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി
നീറ്റ്, സിബിഎസ്ഇ വിഷയങ്ങളില്‍ കോക്രോച്ച് ജനത പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദര്‍ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എസ്എഫ്‌ഐ. സിജെപിക്ക് വിഷയാധിഷ്ഠിത പിന്തുണ നല്‍കുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. യോജിക്കാന്‍ സാധിക്കുന്ന എല്ലാ വിഷയങ്ങളിലും പിന്തുണ നല്‍കും. (adarsh m saji says sfi will support cjp in some issues) […]
Read More