‘ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തി; യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു’; CEO പീറ്റർ എൽബേഴ്‌സ്
ഇൻഡിഗോയുടെ പ്രവർത്തനം സാധാരണ നിലയിൽ എത്തിയെന്ന് സിഇഒ പീറ്റർ എൽബേഴ്‌സ്. പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്നും പ്രവർത്തന തടസ്സം സംഭവിച്ചപ്പോൾ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നുവെന്നും ഇൻഡിഗോ സിഇഒ പറഞ്ഞു. ലക്ഷക്കണക്കിന് യാത്രക്കാർക്ക് മുഴുവൻ റീഫണ്ടും ലഭിച്ചു. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബാഗേജുകൾ തിരികെ എത്തിച്ചു. ബാക്കിയുള്ളവർ തിരികെ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് വ്യക്തമാക്കി. 400ഓളം വിമാന സർവീസുകൾ ആണ് ഇന്ന് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് 152 സർവീസുകളും ബാംഗ്ലൂരിൽ നിന്നുള്ള 121 സർവീസുകളും റദ്ദാക്കി. ഹൈദരാബാദ്, തിരുവനന്തപുരം, ചെന്നൈ, […]
Read More