August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ‘ട്യൂഷൻ കേമ്പസ് ‘ ഉദ്ഘാടനം ചെയ്തു.

‘ട്യൂഷൻ കേമ്പസ് ‘ ഉദ്ഘാടനം ചെയ്തു.

By on June 11, 2025 0 46 Views
Share

വെള്ളച്ചാൽ -ഓടക്കടവ് റോഡ് ജംഗ്ഷനിൽ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായുളള ട്യൂഷൻ സ്ഥാപനമായ ‘ട്യൂഷൻ കാമ്പസ്’ പ്രവർത്തനമാരംഭിച്ചു.

സ്ഥാപനത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ പ്രമോദിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. വി. ബിജു നിർവഹിച്ചു. ചടങ്ങിൽ ഹരീഷ് ബാബു, ബോബൻ മാസ്റ്റർ, ഇന്ദിര ടീച്ചർ കെ വി ബാബു രാജീവൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *