January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ മുന്നിൽ ഉപരോധ സമരം

തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റൽ മുന്നിൽ ഉപരോധ സമരം

By editor on July 21, 2025
0 123 Views
Share

തലശ്ശേരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ മുന്നിൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധസമരം നടത്തി. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ അടച്ചു പൂട്ടിയതിൽ പ്രതിഷേധിച്ചാണ് സമരം..ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എം പി അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു. സുശീൽ ചന്ദ്രോത്. ഉച്ചുമ്മൽ ശശി. കെ ഇ പവിത്രരാജ്. റാഫി ഹാജി. എം പി സുധീർ ബാബു. കെ പി രാഗിണി. എ ഷർമിള.എൻ മോഹനൻ. യൂ സിയാദ്. മനോജ്‌ നാലാങ്കണ്ടതിൽ. കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.ഹോസ്പിറ്റൽ സൂപ്രണ്ടിനെ സമരക്കാർ തടയുകയും പോലീസ് എത്തി മാറ്റുകയും തുടർന്ന് നേതാക്കൾ സൂപ്രണ്ടുമായി നടത്തിയ ചർച്ചയിൽ വിഷയം സർക്കാരിനെ ശ്രദ്ധയിൽ ഇന്നു തന്നെ അറിയിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു….

Leave a comment

Your email address will not be published. Required fields are marked *