August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ചന്ദ്രിക ചരിത്രം എന്ന പുസ്തക പുനർവായന തലശ്ശേരി പാർക്കോ റസിഡൻസ് ഹാളിൽ വെച്ച് എംസി വടകര ഉദ്ഘാടനം നിർവഹിച്ചു

ചന്ദ്രിക ചരിത്രം എന്ന പുസ്തക പുനർവായന തലശ്ശേരി പാർക്കോ റസിഡൻസ് ഹാളിൽ വെച്ച് എംസി വടകര ഉദ്ഘാടനം നിർവഹിച്ചു

By editor on July 30, 2025
0 151 Views
Share

തലശേരി മുസ്ലിം അസോസിയേഷൻ നവാസ് പൂനൂർ രചിച്ച ചന്ദ്രിക ചരിത്രം എന്ന പുസ്തക പുനർ വായന തലശേരി പാർക്കോ റെസിഡൻസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പ്രമുഖ ചരിത്രകാരനും ഗ്രന്ഥ കർത്താവും ആയ എം സി വടകര ഉത്ഘാടനം നിർവഹിച്ചു. നവാസ് പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. ടി സി മുഹമ്മദ്‌, അസീസ് നാലുപുരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നഗര പരിധിയിൽ ഉന്നത വിജയം കരസ്തമാക്കിയ സെന്റ് ജോസഫ് സ് സ്കൂൾ ന് ഉള്ള ടി എം സവാൻകുട്ടി സ്മാരക പുരസ്‌കാരം ടി എം എ പ്രസിഡന്റ് ഡോക്ടർ ടി പി മുഹമ്മദ്‌ പ്രിൻസിപ്പൽ ഷാജി ഫിലിപ്പ് ന് കൈമാറി. ഗ്രന്ഥ ശാലകൾക്ക് ഉള്ള പുസ്തകങ്ങൾ ലൈബ്രറി കൾക്ക് കൈമാറി. ചടങ്ങിൽ സി എ അബൂബക്കർ അദ്യക്ഷത വഹിച്ചു പ്രൊഫസർ എ പി സുബൈർ സ്വാഗതവും സി കെ പി മുഹമ്മദ്‌ റയീസ് നന്ദി യും പറഞ്ഞു. എ പി അബ്ദുൽ റഹീം, സി ഒ ടി ഫസൽ, എ കെ ഇബ്രാഹിം, സുഹൈഫ് അവാലിൽ, പി എം സി മൊയ്തു. സി കെ പി അലവി മാസ്റ്റർ എന്നിവർ പരിപാടി ക്ക് നേത്വതം നൽകി

Leave a comment

Your email address will not be published. Required fields are marked *