January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം

By editor on August 20, 2025
0 184 Views
Share

ഗാസയില്‍ രണ്ട് വര്‍ഷം മുമ്ബ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ച കുട്ടികളുടെ എണ്ണം 18,885 ആയി. ആകെ മരണം 62,000-ത്തിലധികം വരും.

ഗാസയില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്ന് യു എൻ ഏജന്‍സിയായ ഉനർവ പറഞ്ഞതോടെയാണ് ഈ അമ്ബരപ്പിക്കുന്ന കണക്ക് പുറത്തുവന്നത്. പട്ടിണി കാരണവും നിരവധി കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്.

 

ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണങ്ങളില്‍ ഗാസയിലെ വീടുകള്‍ തകര്‍ന്നതിനാല്‍ ലക്ഷക്കണക്കിന് പേരുടെ അഭയകേന്ദ്രങ്ങളായി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകള്‍ മാറി. അത്തരം സ്കൂളുകളും ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നുണ്ട്. ഓരോ മാസവും ശരാശരി 540-ലധികം കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ടായ യുണിസെഫ് റിപ്പോർട്ടില്‍ പറയുന്നു.

Leave a comment

Your email address will not be published. Required fields are marked *