March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭബഡ്‌സ് സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ടൈലറിംഗ് യൂണിറ്റ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

തലശ്ശേരി നഗരസഭബഡ്‌സ് സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ടൈലറിംഗ് യൂണിറ്റ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.

By editor on November 2, 2025
0 88 Views
Share

തലശ്ശേരി നഗരസഭബഡ്‌സ് സ്കൂളിൽ കുടുംബശ്രീ ജില്ലാ മിഷൻ ഉപജീവനം പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ടൈലറിംഗ് യൂണിറ്റ് തലശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ വികസന കമ്മിറ്റി ചെയർമാൻ ടി. സി അബ്ദുൽ ഖിലാബ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി അംഗം വിജയകൃഷ്ണൻ ആശംസ അർപ്പിച്ച് സംസാരിച്ചു. രക്ഷിതാക്കൾ ഭരണസമിതി അംഗങ്ങൾക്ക് നന്ദി പറയുകയും ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. ഉദ്ഘാടന പരിപാടിയിൽ അധ്യാപിക ലിസ സ്വാഗതവും,സിഡിഎസ് ചെയർപേഴ്സൺ സനില സജീവൻ നന്ദി അർപ്പിക്കുകയും ചെയ്തു

Leave a comment

Your email address will not be published. Required fields are marked *