August 3, 2025
  • August 3, 2025
Breaking News

പി എം ഹാഷിം അനുസ്മരണം

By on July 11, 2025 0 37 Views
Share

ന്യൂമാഹി : പഞ്ചായത്ത് മുൻ പ്രസിഡണ്ടും , സി പി ഐ എം മുൻ ലോക്കൽ സെക്രട്ടറിയും, സഹകാരിയും ന്യൂമാഹിയിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന
പി എം ഹാഷിമിൻ്റെ എട്ടാം ചരമ വാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരിച്ചു. കിടാരൻകുന്ന് യു കെ സലീം മന്ദിരത്തിൽ ഡി വൈ എഫ് ഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, ടി കെ മുഹമ്മദ് ഫിറോസ് എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *