June 6, 2025
  • June 6, 2025
Breaking News
  • Home
  • Uncategorized
  • വിദ്യാർഥി പ്രതിഭകൾക്ക് ആദരവ്: അപേക്ഷ ക്ഷണിച്ചു

വിദ്യാർഥി പ്രതിഭകൾക്ക് ആദരവ്: അപേക്ഷ ക്ഷണിച്ചു

By on June 5, 2025 0 94 Views
Share

ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയ ങ്ങളിലും എ പ്ലസ് വാങ്ങിയ ബാങ്കിൻ്റെ പ്രവർത്തന പരിധിക്കുള്ളിൽ സ്ഥിരതാമസക്കാരായ വിദ്യാർഥികളെയാണ് ബാങ്ക് ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിക്കുന്നത്.
അർഹരായ വിദ്യാർഥികൾ രക്ഷിതാവിൻ്റെ ഫോൺ നമ്പർ സഹിതം 16നകം ബേങ്കിൻ്റെ കുറിച്ചിയിലെ ഹെഢാഫീസിൽ അപേക്ഷ നൽകണം.

Leave a comment

Your email address will not be published. Required fields are marked *