August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗൻ അന്തരിച്ചു

ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗൻ അന്തരിച്ചു

By editor on July 24, 2025
0 26 Views
Share

ന്യൂയോർക്ക് : ഡബ്ല്യൂ.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ അന്തരിച്ചു.

71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചുതെന്നാണ് റിപ്പോർട്ടുകള്‍. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.

 

 

Leave a comment

Your email address will not be published. Required fields are marked *