August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് 

തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് 

By editor on July 31, 2025
0 95 Views
Share

Webdesk

2025 July 31

 

 

https://chat.whatsapp.com/JGEvAagyP0E0ZHkaUDT59X?mode=r_ci

 

 

*ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം ; പാനൂർ, തലശേരി മേഖലയിലും നാളെ മുതൽ അനിശ്ചിതകാല ബസ് സമരം*

 

പാനൂർ, തലശേരി മേഖലയിലും ബസ്സ്‌ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്.

തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ്

വെള്ളിയാഴ്ച മുതൽ പാനൂർ, തലശേരി മേഖലകളിലെ ബസ്സുകളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്

Leave a comment

Your email address will not be published. Required fields are marked *