March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • പ്രവാസി ലീഗൽസൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

പ്രവാസി ലീഗൽസൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു

By editor on August 4, 2025
0 65 Views
Share

തിരുവനന്തപുരം:

പ്രവാസി ലീഗൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. പൊതുയോഗത്തിൽ നിയാസ് പൂജപ്പുര അധ്യക്ഷനായിരുന്നു. തൽഹദ് പൂവച്ചൽ സ്വാഗതവും, പി എൽ സി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കറ്റ് മുരളീധരൻ ഉദ്ഘാടനവും നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ തിരുവനന്തപുരം ജില്ലാ കമ്മറ്റി രൂപീകരിച്ചു. എം എം സലിം പ്രസിഡന്റായും ജനറൽ സെക്രട്ടറിയായി നന്ദകുമാറിനെയും ട്രഷററായി ഉമ്മനെയും തിരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ആർ മുരളീധരൻ , തൽഹത്ത് പൂവച്ചൽ, നന്ദഗോപകുമാർ, നൗഷാദ്, അനിൽകുമാർ, സുരേഷ് കുമാർ, ആന്റണി ജോൺ , വിജയൻ, മുഹമ്മദ് സലീം, ശ്രീകുമാർ, ഷാജഹാൻ,

വിജയകുമാർ, റോഷൻ,

ജിഹാ നായർ, കുമാർ, നിയാസ് പൂജപ്പുര, ബിജു എസ്, ഷാo എ എം എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *