January 15, 2026
  • January 15, 2026
Breaking News

ഓണാഘോഷം

By on September 15, 2025 0 78 Views
Share

കേരള സൗഹ്യദം കൂട്ടായ്മയും ലവ്ഷോർ കൂട്ടായ്മയും സംയുക്തമായി തലശ്ശേരി പെപ്പർ പാലസിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരി ശ്രീമതി മുംതാസ് ആസാദ് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ: ഷബീർ കെ.സി. ഓണസന്ദേശം നൽകി. സൈറ മുഹമ്മദ്, സമീർ ധർമ്മടം , സുലൈഖ ടീച്ചർ, നജീബ് മാമാസ്, റഷീദ് കരിയാടൻ, ഡോ:അബദുൾ സലാം, ജാസ് ജാഫർ, സിറാജ് മാഹി, ഉസ്മാൻ വടക്കുമ്പാട് ,ജെസി രാഘേഷ്, കബീർ, തുടങ്ങിയവർ സംസാരിച്ചു.


സംഗീത മേഖലയിൽ 50 വർഷം പിന്നിട്ട ബക്കർ തോട്ടുമുൽ, ഒപ്പം ഉസ്മാൻ വടക്കുമ്പാട്, ജാസ് ജാഫർ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.തുടർന്ന് സംഗീത വിരുന്നുംകലാപരിപാടികളും അരങ്ങേറി. കലാമത്സരങ്ങളിലെ വിജയികൾക്ക് ആകർഷകമായസമ്മാനങ്ങൾ വിതരണം നടത്തി.

Leave a comment

Your email address will not be published. Required fields are marked *