March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി.

കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി.

By on September 17, 2025 0 177 Views
Share

തലശ്ശേരി : തൃശൂരിൽ കെ എസ് യു നേതാക്കളെ തിരഞ്ഞ് പിടിച്ച് പക പോക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ എസ് യു തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്രണ്ണൻ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ്റ്റാൻഡിൽ സമാപിച്ചു.

കെ എസ് യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അനിരുദ്ധ് എം കെ അധ്യക്ഷത വഹിച്ച പരിപാടി യൂത്ത് കോൺഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡൻ്റ് എൻ അഷറഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് എം.പി.അരവിന്ദാക്ഷൻ, മുർഷിദ് പാലയാട്, ഷുഹൈബ്. വി.വി എന്നിവർ സംസാരിച്ചു. അജേഷ്,ദിയ,തീർത്ഥ.വി.പി,പ്രയാഗ്, സാഹിൽ എന്നിവർ നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *