January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • സംസ്ഥാന തല ചിത്രരചനാ മത്സരം

സംസ്ഥാന തല ചിത്രരചനാ മത്സരം

By on September 18, 2025 0 44 Views
Share

തലശ്ശേരി: അലിയൻസ് ക്ലബ് ഇൻ്റർനാഷണലും ബ്രീസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചനാ മത്സരം ശനിയാഴ്ച നടക്കും. രാവിലെ 9.30ന് പാലയാട് എൻ.ടി.ടി.എഫ്.അസാപ് സെൻ്ററിൽ ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്യും. കിൻ്റർഗാർട്ടൻ, എൽ.പി, യു.പി., ഹൈസ്കൂൾ/ ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരമുണ്ടായിരിക്കും.
വിവരങ്ങൾക്ക്: 9744172737,9969575998

Leave a comment

Your email address will not be published. Required fields are marked *