January 15, 2026
  • January 15, 2026
Breaking News

ചരമം

By on September 22, 2025 0 27 Views
Share

 


തലശ്ശേരി പപ്പൻപീടിക :- ബാലുശ്ശേരിഹൗസ് മുഴിയിൽ നട കക്കടവത്ത്
പി.ലക്ഷ്മി (83) അന്തരിച്ചു.ഭർത്താവ്: പരേതനായബി.നാരായണൻമക്കൾ : –
ലക്ഷ്മണൻ (റിട്ട:ഉദ്യോഗസ്ഥൻ കാലാവസ്ഥ വകുപ്പ്,തിരുവനന്തപുരം)
ഭാനുമതി (തിരുവങ്ങാട്),
വസുമതി (KSEBതലശ്ശേരി സൗത്ത്),
പ്രകാശൻ (SBI, പെരിങ്ങത്തൂർ),
മുരളീധരൻ ( സ്പിന്നിങ് മിൽ മാനേജർ ബിൽവാര,രാജസ്ഥാൻ).

മരുമക്കൾ :-
സരള (റിട്ട: വൈസ് പ്രിൻസിപ്പൽ ഗവ: നഴ്സിംഗ് കോളേജ്, തിരുവനന്തപുരം),
പടിക്ക ബാലൻ (സിപിഎം തിരുവങ്ങാട് വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം),
പ്രഭാകരൻ ( സിപിഐ.എം ചിങ്ങംമുക്ക് ബ്രാഞ്ച് സെക്രട്ടറി),
രജനി (ഓണിയൻ വെസ്റ്റ് UP സ്കൂൾ കോടിയേരി),
ജീഷ മുരളീധരൻ…

സംസ്കാരം 5.30ന് കണ്ടിക്കൽ നിദ്രാതീരം ഗ്യാസ് ശ്മശാനത്തിൽ.

പെരുന്താറ്റിൽ ചിങ്ങംമുക്ക് “സ്വരലയ” വീട്ടിൽ നാലുമണിവരെ പൊതുദർശനം. ശേഷം പപ്പൻ പീടികയിലെ വീട്ടിൽ പൊതുദർശനം.

🙏

Leave a comment

Your email address will not be published. Required fields are marked *