January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ വാർഷിക ക്യാമ്പ് അഖിലം 4.0

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ വാർഷിക ക്യാമ്പ് അഖിലം 4.0

By on September 29, 2025 0 78 Views
Share

 

സെപ്റ്റംബർ 27, 28 തീയതികളിൽ ആലപ്പുഴ ചെമ്പിൽ റെസിഡൻസിയിൽ നടന്നു.

പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ തിരക്കഥാകൃത്തും, നാടകൃത്തും നടനുമായ ജയസോമ നിർവഹിച്ചു. സിനിമാതാരം ചിത്രാ നായർ ഓൺലൈൻ മുഖേന പങ്കുചേർന്നത് ചടങ്ങിന് പ്രത്യേക ഭംഗി നൽകി. സമാപന സമ്മേളനം ആലപ്പുഴ എം. എൽ. എ. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു.

രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പിൽ ബോഡി, മൈൻഡ്, സോൾ സെഷനുകൾ, വിനോദ-വിജ്ഞാന ക്ലാസുകൾ, ഹൗസ്‌ബോട്ട് യാത്ര തുടങ്ങി സമഗ്രമായ അനുഭവങ്ങൾ പങ്കെടുത്തവർക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ പ്രസിഡന്റ് അഖില ചന്ദ്രൻ അധ്യക്ഷയായി. ജെറി ജോഷി, ജ്യോതിലക്ഷ്മി, അക്ബർ അലി എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ സജേഷ് സഹദേവൻ, എലിസബത്ത് സോഫി എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള അറുപതിലധികം പേർ പങ്കെടുത്ത ക്യാമ്പിൽ, മുൻപരിപാടികളിലെ വിജയികളെ

Leave a comment

Your email address will not be published. Required fields are marked *