January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂർ – തൊട്ടട – തലശ്ശേരി റുട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യപിച്ച സ്വകാര്യ ബസ്സ്‌ സമരം മാറ്റിവച്ചു

കണ്ണൂർ – തൊട്ടട – തലശ്ശേരി റുട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യപിച്ച സ്വകാര്യ ബസ്സ്‌ സമരം മാറ്റിവച്ചു

By on September 29, 2025 0 30 Views
Share

 

നടാൽ അടിപ്പത റോഡുകളിലെ കുഴി
ഗതാഗതക്കുരുക്ക് എന്നിവ ചുണ്ടികാട്ടിയാണ് ഉടമകൾ ബസ്സ് പണിമുടക്ക് പ്രഖ്യപിച്ചിരുന്നത്
പ്രശ്നത്തിൽ ബസ്സ് ഉടമകളുമായി അർടിഒ ചർച്ച നടത്തി
പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകും എന്ന് ഉറപ്പിലാണ് സമരം പിൻവലിച്ചത് ബസ് അസോസിയേഷൻ ജില്ലാ ജനറൽ സെകട്രി രാജ്കുമാർ കുരുവാർത്ത്

Leave a comment

Your email address will not be published. Required fields are marked *