March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ലോക ഹൃദയ ദിനം ജില്ലാ അധികാരികൾക്ക് സിപിആർ പരിശീലനം നൽകി

ലോക ഹൃദയ ദിനം ജില്ലാ അധികാരികൾക്ക് സിപിആർ പരിശീലനം നൽകി

By on September 30, 2025 0 72 Views
Share

കണ്ണൂർ: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും ഭാഗമായി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ജില്ലാ കളക്ടർ, പോലീസ് സൂപ്രണ്ട്, ഡിഎംഒ, ഡെപ്യൂട്ടി കളക്ടർമാർ അടക്കമുള്ള കളക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥന്മാർക്ക് സി പി ആർ പരിശീലനം നൽകി.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എമർജൻസി ലൈഫ് സപ്പോർട്ട് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി പ്രായോഗിക പരിശീലനം കൾക്ക് നേതൃത്വം നൽകി. വിവിധ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറോളം ഉദ്യോഗസ്ഥന്മാർക്കാണ് ജില്ലാ കളക്ടറേറ്റ് ഹാളിൽ നടന്ന പരിപാടിയിൽ പരിശീലനം നൽകിയത്.

Leave a comment

Your email address will not be published. Required fields are marked *