January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • മുപ്പിലങ്ങാട് . പഞ്ചായത്ത് വികസന സദസ്സ് മുൻ.എം.എൽ.എ. എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

മുപ്പിലങ്ങാട് . പഞ്ചായത്ത് വികസന സദസ്സ് മുൻ.എം.എൽ.എ. എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

By on October 21, 2025 0 83 Views
Share

പഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത .അദ്ധ്യക്ഷയായി. സംസ്ഥാനതല വികസന റിപ്പോർട്ട് റിസോഴ്സ് പേഴ്സൺ പി.വി.കെ. മഞ്ജുഷ അവതരിപ്പിച്ചു മുഴപ്പിലങ്ങാട് പഞ്ചായത്ത് തല വികസന റിപ്പോർട്ട് സെക്രട്ടറി വിനോദ് കൃഷ്ണൻ അവതരിപ്പിച്ചു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത പഞ്ചായത്ത് വികസന രേഖ പ്രകാശിപ്പിച്ചു.

യുവക്കൾക്ക് തൊഴിൽ അവസരങ്ങൾ , കളിസ്ഥല നിർമ്മാണം , പൊതു ശൗചാലയസൗകര്യങ്ങൾ , ബിച്ചിലെ ഗതാഗത കുരുക്കിനുള്ള പരിഹാരം, കുളം ബസാർ സൗന്ദര്യവൽക്കരണം, തുടങ്ങിയ നിർദ്ദേശങ്ങൾ ഓപ്പൺ ഫോറത്തിൽ ഉയർന്നു ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു . ബ്ലോക്ക് പഞ്ചായത്ത്ഗംങ്ങളായ  ടി.വി. റോജ, കെ.ടി. ഫർസാന,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് , സി.വിജേഷ് , എം.ഷീബ, കെ.വി. റെജീന , അസി.സെക്രട്ടറി .പി. പ്രീതി,കെ.ലക്ഷ്മി,കെ.രത്നബാബു,ഡി.കെ. മനോജ് , എന്നിവർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *