March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ സമ്മേളനം ജഗന്നാഥക്ഷേത്ര സന്നിധിയിൽ വിപുലമായ പരിപാടികളോടെ നടന്നു

ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ സമ്മേളനം ജഗന്നാഥക്ഷേത്ര സന്നിധിയിൽ വിപുലമായ പരിപാടികളോടെ നടന്നു

By on October 27, 2025 0 43 Views
Share

ജില്ലാ പ്രസിഡണ്ട് സി.കെ. സുനിൽ കുമാർ
അദ്ധ്യക്ഷതയിൽ ജി.ഡി.പി.എസ്. കേന്ദ്ര സമിതി സെക്രട്ടരി ശ്രീമദ് അസംഗാനന്ദ സ്വാമികൾ (ശിവഗിരി മഠം ) ഉദ്ഘാടനം ചെയ്തു. മനുഷ്യകുലത്തിന് ശ്രോ യസ്സും പ്രേയസ്സും നൽകുന്ന മഹാഗുരുവര്യനാണ് ശ്രീനാരായണ ഗുരു എന്നും ലോകത്തിന് എല്ലാം പ്രശ്നങ്ങൾക്കും സമഗ്രമായ പരിഹാരം ശ്രിനാരായണ ദർശനങ്ങളിൽ ഉണ്ട് എന്ന് ഉൽഘാടനപ്രസംഗത്തിൽ സ്വാമി അസംഗാനന്ദ ഗിരി സ്വാമികൾ ഉദ്ബോധിപ്പിച്ച് ശ്രീമദ് അംബികാനന്ദ സ്വാമികൾ (ശിവഗിരി മഠം ) മുഖ്യ ഭാഷണം നടത്തി. കെ.ടി. സുകുമാരൻ (റജിസ്ട്രാർ GDPS ശിവഗിരി മഠം) സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ജെ ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ, സി.ചന്ദ്രൻ ദില്ലി, രവിന്ദ്രൻ മാസ്റ്റർ പൊയിലൂർ

, എന്നിവരെ ആദരിച്ചു. പി.പി.സുരേന്ദ്രബാബു, സി.ടി.അജയകുമാർ, സജിത്ത് നാരായണൻ, രവീന്ദ്രൻ പൊയിലൂർ, എം.വി..രാജീവൻ , റാഷിവ്, കട്ടപ്പന സജേഷ് ശാന്തികൾ, വി

പി. ദാസൻ സ്വാഗതവും പി. നന്ദിയും പറഞ്ഞു
നാണി ടീച്ചർ ജില്ലാ മാതൃസമ്മേളനം ശാന്താ സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ശ്രീ രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ അനുഗ്രഹ ഭാഷണം നടത്തി. പി.കെ. ഗൗരി ടീച്ചർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സീന സൂർ ജിത്ത്, സബിത രവീന്ദ്രൻ , കെ.സരള ടീച്ചർ സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *