March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • 2026-ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വ്യക്തമാക്കി ലയണല്‍ മെസി

2026-ലോക കപ്പിലും അര്‍ജന്റീനക്കായി കളിക്കണം; ആഗ്രഹം വ്യക്തമാക്കി ലയണല്‍ മെസി

By on October 28, 2025 0 58 Views
Share

Lional Meesi

അടുത്ത വര്‍ഷം ജൂണില്‍ കാനഡ, അമേരിക്ക, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി
നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോക കപ്പില്‍ രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നതായി അര്‍ജന്റീനിയന്‍ സൂപ്പര്‍താരം ലയണല്‍ മെസി. താന്‍ ടീമിലുണ്ടായിരിക്കണമെന്നതാണ് ആഗ്രഹമെന്നും എന്നാല്‍ മത്സരത്തിന് മുമ്പായി തന്റെ അവസ്ഥ വിലയിരുത്തിയായിരിക്കും കളിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിലവില്‍ അമേരിക്കന്‍ ടൂര്‍ണമെന്റ് ആയ മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍മിയാമിക്കായി കളിക്കുകയാണ് മെസി.

Leave a comment

Your email address will not be published. Required fields are marked *