March 6, 2026
  • March 6, 2026
Breaking News
  • Home
  • Uncategorized
  • മുനിസിപ്പൽ തെരഞ്ഞടുപ്പിനെ മുസ്ലിം ലീഗ് പ്രവൃത്തകർ ഒറ്റക്കെട്ടായ് നേരിടണം മുഈനലി തങ്ങൾ

മുനിസിപ്പൽ തെരഞ്ഞടുപ്പിനെ മുസ്ലിം ലീഗ് പ്രവൃത്തകർ ഒറ്റക്കെട്ടായ് നേരിടണം മുഈനലി തങ്ങൾ

By editor on November 2, 2025
0 27 Views
Share

മുനിസിപ്പൽ തെരഞ്ഞടുപ്പിനെ മുസ്ലിം ലീഗ് പ്രവൃത്തകർ ഒറ്റക്കെട്ടായ് നേരിടണം

മുഈനലി തങ്ങൾ

 

തലശ്ശേരി :

തലശ്ശേരി സമൂഹത്തിന്റെയും പ്രദേശത്തിന്റെയും നന്മയിലാക്കി

വരുന്ന മുനിസിപ്പൽ തെരഞ്ഞടുപ്പിൽ ഒറ്റകെട്ടായ് യു ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ഓരോ മുസ്ലിം ലീഗ് പ്രവൃത്തകനും തയ്യാറവണമെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ പറഞ്ഞു.

 

തലശ്ലേരി മാരിയമ്മ വാർഡ് ഖായിദെമില്ലത്ത് മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സിയാലി മൂസ പതാക ഉയർത്തി.

 

പി പി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്

അഡ്വ: കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ കെ ആബൂട്ടി ഹാജി, മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ എൻ മഹമൂദ്,

മട്ടാമ്പ്രം ജുമാ മസ്ജിദ് ഖത്തീബ്

വി. അബ്ദുൾ ലത്തീഫ് ഫൈസി,

അഹമ്മദ് തേർളായി,

സി കെ പി മമ്മു,

റഷീദ് കരിയാടൻ, പാലക്കൽ സാഹിർ,

ബഷീർ ചെറിയാണ്ടി,

എൻ മൂസ്സ, ആര്യ ഹുസ്സൻ,

അഹമ്മദ് അൻവർ ചെറുവക്കര, ഖാലിദ് കുന്നിരിക്കൽ, ശാദി ആബൂട്ടി, എം. മൂസ, ടി.പി നൗഷാദ്, എ.പി റഹീം, ടി.പി ദിൽഷാദ്, റുഫൈസ് ഉബൈസ് , റമീസ നരസിംഹ , ഷഹ്സീം , നാസർ കാഞ്ഞിര കുന്നത്ത്,

ഷെറിൻ ചൊക്ലി, തെസ്നി കെ സി, റുബ്സീന ടി എം , എന്നിവർ സംസാരിച്ചു.

റയീസ് . കെ സ്വാഗതവും പി.പി. ഫാറൂഖ് നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *