January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • അനുസ്മരണ സമ്മേളനം നടത്തി.

അനുസ്മരണ സമ്മേളനം നടത്തി.

By on November 5, 2025 0 116 Views
Share

ജവഹർ കൾച്ചറൽ ഫോറം- തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ ഹാർമോണിസ്റ്റും, പ്രശസ്ത സംഗീത സംവിധായകനും , ഗായകനുമായ തലശ്ശേരി കെ. മുകുന്ദദാസിനെ അനുസ്മരിച്ച് കൊണ്ടു അനുസ്മരണ സമ്മേളനം നടത്തി.
അനുസ്മരണ സമ്മേളനം കെ.ശിവദാസൻ്റെ അധ്യക്ഷതയിൽ പ്രമുഖ എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.പ്രൊഫ ഏ.പി സുബൈർ, അനില ചോനാടം , ശശികുമാർ കല്ലിഡുമ്പിൽ ‘ സി വി രാജൻ പെരിങ്ങാടി, ജാഫർ ജാസ്, സെൻസായി മുരളി, ബച്ചൻ അഷറഫ്, ഷീബാ ലിയോൺ, ‘ബച്ചൻ അഷറഫ്, ‘ജയൻ പരമേശ്വരൻ, ‘കെ.മുസ്തഫ , പി സി . വിനോദ് കുമാർ ,എം വി സതീശൻ എന്നിവർ പ്രസംഗിച്ചു.

വികെ വി . റഹീം സ്വാഗതവും, തച്ചോളി അനിൽ നന്ദിയും പറഞ്ഞു
തലശ്ശേരി കെ.മുകുന്ദ ദാസിൻ്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു അനുസ്മരണ ഗ്രന്ഥം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.മുകുന്ദദാസ് സംഗീത സംവിധാനം നിർവ്വഹിച്ച കലാ പ്രസ്ഥാനങ്ങൾ, ശിഷ്യന്മാർ, സഹപ്രവർത്തകർ എന്നിവരുടെ ഓർമ്മകൾ ഉൾപ്പെടുയുള്ള ലേഖനങ്ങളും കുറിപ്പുകളും താഴെ കാണുന്ന വിലാസത്തിൽ അയച്ച് തരാനും അനുസ്മരണ സമ്മേളനത്തിൽ തീരുമാനിച്ചു.
അയക്കേണ്ട വിലാസം
ഉസ്മാൻ പി.വടക്കുമ്പാട്
പോസ്റ്റു വടക്കുമ്പാട്
9400454144
കെ ശിവദാസൻ ( ഒപ്പ് )
ചെയർമാൻ
ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി

Leave a comment

Your email address will not be published. Required fields are marked *