March 1, 2026
  • March 1, 2026
Breaking News

അനുസ്മരണ സമ്മേളനം

By on November 12, 2025 0 77 Views
Share

മൗലാന അബുൾ കലാം ആസാദിനെ പോലുള്ള ദേശീയ നേതാക്കളെ വിസ്മരിച്ചതാണ് ഇന്ത്യൻ നേഷനൽ കോൺഗ്രസ്സിൻ്റെ ഇന്നത്തെ മോശമായ സ്ഥിതിക്ക് കാരണമെന്ന് മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രൊഫ. ഏ.പി. സുബൈർ പറഞ്ഞു.
ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൗലാന അബുൾ കലാം ആസാദ് അനുസ്മരണ സമ്മേളനത്തിൽ കെ. ശിവദാസൻ അദ്ധ്യക്ഷനായിരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ഇന്ത്യൻ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായ മൗലാന അബുൾ കലാം ആസാദിൻ്റെ ജന്മദിനമാണിന്ന്.

കെ.മുസ്തഫ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രൊഫ. ദാസൻ പുത്തലത്ത്, സിവി രാജൻ പെരിങ്ങാടി, ശശികുമാർ കല്ലിഡുമ്പിൽ, ഏകെ ഇബ്രാഹിം, എം.വി സതീശൻ, തച്ചോളി അനിൽ, കെ.പി. രൻജിത്ത് കുമാർ വി കെ വി റഹിം പി ഇമ്രാൻ എന്നിവർ പ്രസംഗിച്ചു.സുരേന്ദ്രൻ കുവക്കാട് നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *