January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും ഇന്ന് നഗരസഭാ ഓഫീസിലെത്തി നാമനിർദ്ദേശക പത്രിക നൽകി.

തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും ഇന്ന് നഗരസഭാ ഓഫീസിലെത്തി നാമനിർദ്ദേശക പത്രിക നൽകി.

By editor on November 21, 2025
0 38 Views
Share

തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന കോൺഗ്രസിന്റെ മുഴുവൻ സ്ഥാനാർത്ഥികളും ഇന്ന് നഗരസഭാ ഓഫീസിലെത്തി നാമനിർദ്ദേശക പത്രിക നൽകി.

എൽ എസ് പ്രഭു മന്ദിരത്തിൽ നിന്നും പ്രകടനമായാണ് എത്തിയത്.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ ഉൾപ്പെടെയുള്ളവരാണ് ഇന്ന് പത്രിക നൽകിയത്.

സജീവ് മാറോളി, അഡ്വ: കെ.എ.ലത്തീഫ്,എൻ. മഹമൂദ്, ഇ. വിജയ കൃഷ്ണൻ , പി.വി.രാധാകൃഷ്ണൻ , സി.കെ.പി. മമ്മു, കെ. ഇ . പവിത്ര രാജ്, എ ഷർമ്മിള,എൻ. അഷറഫ്, സി.എം .സുധിൻ എന്നി വർ ഒന്നിച്ചുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *