March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • മുഴപ്പിലങ്ങാട് യൂത്ത് പരിസരത്ത് നടന്ന LDF കുടുംബയോഗം സ: എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു..

മുഴപ്പിലങ്ങാട് യൂത്ത് പരിസരത്ത് നടന്ന LDF കുടുംബയോഗം സ: എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു..

By editor on December 6, 2025
0 191 Views
Share

മുഴപ്പിലങ്ങാട് യൂത്ത് പരിസരത്ത് നടന്ന LDF കുടുംബയോഗം സ: എം.വി.നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു..

എം.പി.ഹാബിസ് അദ്ധ്യക്ഷത വഹിച്ചു. CPIM ഏരിയാ സെക്രട്ടറി എം.കെ.മുരളി, കെ.ശോഭ, കെ.രത്നബാബു, സ്ഥാനാർത്ഥികളായ റീത്ത .എ, രോഷ്ന.പി , റഹീന.ടി.കെ, നിഷീദ.എ, എന്നിവർ സംസാരിച്ചു.

ഷമീസ്.പി സ്വാഗതം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *