January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • വന്യ ജീവി സംരക്ഷണ വാഹന പ്രചരണ ജാഥ

വന്യ ജീവി സംരക്ഷണ വാഹന പ്രചരണ ജാഥ

By on August 27, 2025 0 94 Views
Share

സ്നേഹം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തച്ചോളി അനിൽ നയിക്കുന്ന വന്യ ജീവി സംരക്ഷണ വാഹന പ്രചരണ ജാഥ ഇന്ന് തലശ്ശേരി ഫോറസ്റ്റു ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ചു 27,28, 29 തീയ്യതികളിലായി 3 ദിവസം നടക്കുന്ന വാഹന പ്രചരണ ജാഥ DCC മെമ്പറും ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ചെയർമാനുമായ കെ.ശിവദാസൻ ഉദ്ഘാടനം ചെയ്തു.
തച്ചോളി അനിൽ അദ്ധ്യക്ഷം വഹിച്ചു.,പള്ളിക്കണ്ടി രാജീവൻ, ഉപേന്ദ്രൻ കളത്തിൽ, സുധീർ പെരിങ്കളം, പി. ഹരീന്ദ്രൻ ‘, നെൽസൻ മാഹി,ഈ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു കാട് വന്യജീവികൾക്ക് ഉള്ളതാണു മനുഷ്യൻ്റെ ആർത്തി കാരണം കാടു നശിപ്പിക്കുകയും, ആവാസ വ്യവസ്ഥ തകരുകയും ചെയ്തതാണ് വന്യ ജീവികൾ കാട് വിട്ടു പുറത്തു വരുന്നതെന്നും അത് കൊണ്ടു കാടു സംരക്ഷിക്കുക വഴി വന്യമൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്ന മുദ്രാവാക്യമാണ് വാഹന പ്രചരണ ജാഥയിൽ ഉന്നയിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *