January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി

ഡിസംബര്‍ മാസത്തെ റേഷൻ വിതരണം രണ്ടാം തീയതി ആരംഭിക്കും; ഒന്നിന് അവധി

By on November 29, 2025 0 16 Views
Share

തിരുവനന്തപുരം: ഡിസംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ രണ്ട് മുതല്‍ ആരംഭിക്കും. ഡിസംബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ റേഷൻ കടകള്‍ക്കും അവധി ആയിരിക്കും.

അതേസമയം, നവംബർ മാസത്തെ റേഷൻ ഇനിയും കൈപ്പറ്റാൻ ഇന്ന് (നവംബർ 29, ശനിയാഴ്ച) കൂടി അവസരമുണ്ട്.

 

 

Leave a comment

Your email address will not be published. Required fields are marked *